മുംബൈ : അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ മോഡൽ വന്ദേഭാരത് എക്സ്പ്രസ് പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ. മുംബൈ -അഹമ്മദാബാദ് റൂട്ടിലേക്കുള്ള മൂന്നാമത്തെ സർവീസിനാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വന്ദേഭാരത് എത്തുന്നത്. യാത്രക്കാർക്ക് സുഖകരവും...
കെ റെയിലുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവെയുടെ റിപ്പോർട്ട് പുറത്ത്. റിപ്പോർട്ടിൽ പദ്ധതിക്കെതിരെ നിരവധി തടസവാദങ്ങളാണ് ഉയർത്തിയിരിക്കുന്നത്. ഭൂമി വിട്ടു നൽകുന്നത് റെയിൽ വികസനത്തിന് തടസമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിലുള്ള പാതയുടെ വേഗം കൂട്ടുന്നതിനെ...
മുംബൈ: വന്ദേഭാരത് ട്രെയിനുകൾ സർവ്വീസ് തുടങ്ങിയ ശേഷം ചില ആഭ്യന്തര പാതകളിലെ വിമാന ടിക്കറ്റ് നിരക്കുകൾക്ക് 20 മുതൽ 30 ശതമാനം വരെ ഇടിവുണ്ടായതായി റിപ്പോർട്ട്. റെയിൽവേ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്....
തിരുവനന്തപുരം: കേരളത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് റെയിൽവേ. 288 വളവുകൾ നിവർത്താനാണ് റെയിൽവേയുടെ നീക്കം. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. വളവുകൾ നിവർത്തുന്നതോടെ, 130 കിലോമീറ്റർ വേഗത്തിൽ...
പട്‌ന: ട്രെയിനിന്റെ വാതിലില്‍ തൂങ്ങി നിന്ന് മറ്റൊരു ട്രെയിനിലെ യാത്രക്കാരെ ബെല്‍റ്റ് കൊണ്ട് അടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. വേഗത കുറച്ച് ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രെയിന്റെ വാതിലിന് സമീപം ഇരിക്കുന്ന യാത്രക്കാരെയാണ്...