പത്തനംതിട്ട: റെയിൽവേ പുതിയതായി പുറത്തിറക്കുന്ന എസി വന്ദേമെട്രോ ട്രെയിൻ റൂട്ടുകൾ സംബന്ധിച്ച ആലോചന റെയിൽവേ ബോർഡ് ആരംഭിച്ചു. ഓരോ സോണിനോടും 5 വീതം വന്ദേമെട്രോ ട്രെയിനുകളാണ് ശുപാർശ ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 200 കിലോമീറ്റർ...
ദില്ലി : ഇന്ത്യൻ റെയിൽവേ മാറ്റങ്ങളുടെ ട്രാക്കിലാണെന്ന് ഒന്നുകൂടി പറയാതെ പറഞ്ഞ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററിൽ പങ്കുവെച്ച ചിത്രം. നിര്‍മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന കോച്ചിന്റെ അകത്ത് നിന്നെടുത്ത ചിത്രമാണ് മന്ത്രി...
ദീപാവലി കഴിഞ്ഞാൽ പടക്കവിപണി ഉണരുന്നത് വിഷുക്കാലത്താണ്. വിഷു അടുത്തതോടെ പടക്കങ്ങൾ ട്രെയിൻ വഴി കടത്താനുള്ള സാധ്യത മുന്നിൽക്കണ്ട് നിർദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ രംഗത്ത് വന്നു.
പടക്കംപോലുള്ള അപകടകരമായ വസ്തുക്കൾ ട്രെയിൻ വഴി കടത്തുന്നത് മൂന്നുവർഷംവരെ...
കണ്ണൂർ : വളപട്ടണത്തിനു സമീപം രണ്ടു പേർ ട്രെയിൻ തട്ടി മരിച്ചു. കണ്ണൂരിൽ ഇന്നു രാവിലെയാണ് സംഭവം നടന്നത്. മരിച്ചവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. അരോളി സ്വദേശി പ്രസാദ് എന്നയാളെയാണ് തിരിച്ചറിഞ്ഞത്. മരിച്ച...
തെങ്കാശി : റയിൽവേ ജീവനക്കാരിക്ക് നേരെ ഉണ്ടായ ലൈംഗിക അതിക്രമത്തിന്റെ അന്വേഷണ ചുമതല പ്രത്യേക റയിൽവേ പോലീസ് സംഘത്തിന്. ഡിഎസ്പിയുടെ നേതൃത്വത്തിൽ ഇരുപതംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെക്കുറിച്ചുള്ള നിർണായക വിവരം ലഭിച്ചതായി...