ദില്ലി:ചൈനീസ് കമ്പനിയുമായുള്ള കരാർ റദ്ദാക്കാൻ തീരുമാനിച്ച് ഇന്ത്യൻ റെയിൽവേ. കാൻപുരിനും മുഗൾസരായിക്കും ഇടയിലുള്ള ഈസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിലെ 417 കിലോമീറ്ററിന്റെ സിഗ്‌നലിങ്, ടെലികമ്യൂണിക്കേഷൻ ജോലികൾ ചെയ്യുന്നതിന് ബെയ്ജിങ് നാഷനൽ റെയിൽവേ റിസർച്ചിനും...