ഉത്തർപ്രദേശ്: ബരാബങ്കി ജില്ലയിൽ റെയിൽവേ ട്രാക്കിന് സമീപം രണ്ട് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. സന്ദൗലി ഗ്രാമത്തിനടുത്തുള്ള സ്ഥലത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ട്രെയിൻ തട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഹരികേഷ് (10), ആയുഷ് (9) എന്നിവരെയാണ് റെയിൽവേ...
തിരുവനന്തപുരം: എറണാകുളത്ത് നിന്നും ഇന്നലെ കാണാതായ പ്രായപൂർത്തിയാകാത്ത സഹോദരങ്ങളിൽ പെൺകുട്ടിയെ പോലീസ് കണ്ടെത്തി. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. പതിനഞ്ചുകാരിയായ പെൺകുട്ടിയെ ആൺ സുഹൃത്തിനൊപ്പമാണ്പോലീസ് കണ്ടെത്തിയത്.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം...
കണ്ണൂര്‍: താഴെ ചൊവ്വ റെയില്‍വേ ഗേറ്റിന് സമീപം അഞ്ജാതന് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. രാവിലെ ഒൻപത് മണിക്കാണ് സംഭവം നടന്നത്. പാളത്തിന് സമീപം നിന്നിരുന്നയാള് ട്രെയിന്‍ അടുത്ത് എത്തിയപ്പോള്‍ മുന്നിലേക്ക്...
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനങ്ങൾ തകർത്ത് മോഷണം. പേ ആൻഡ് പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ട 19 വാഹനങ്ങളുടെ ചില്ല് തകർത്താണ് കവർച്ച.
റെയിൽവേയുടെ ഉടമസ്ഥതയിലുള്ള അതീവ സുരക്ഷാ മേഖലയിലാണ് കവർച്ച...