Tuesday, May 28, 2024
spot_img

ക​ണ്ണൂ​രി​ല്‍ അ​ഞ്ജാ​ത​ന്‍ ട്രെ​യി​നി​ന് മു​ന്നി​ല്‍ ചാ​ടി ജീവനൊടുക്കി; തിരിച്ചറിയാനുള്ള ശ്രമം ആരംഭിച്ചു

ക​ണ്ണൂ​ര്‍: താ​ഴെ ചൊ​വ്വ റെ​യി​ല്‍​വേ ഗേ​റ്റി​ന് സ​മീ​പം അ​ഞ്ജാ​ത​ന്‍ ട്രെ​യി​നി​ന് മു​ന്നി​ല്‍ ചാ​ടി ആത്മഹത്യ ചെയ്തു. രാവിലെ ഒൻപത് മണിക്കാണ് സംഭവം നടന്നത്. പാ​ള​ത്തി​ന് സ​മീ​പം നി​ന്നി​രു​ന്ന​യാ​ള്‍ ട്രെ​യി​ന്‍ അ​ടു​ത്ത് എ​ത്തി​യ​പ്പോ​ള്‍ മു​ന്നി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.

ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞിട്ടില്ല. തിരിച്ചറിയാനുള്ള ശ്രമം പൊ​ലീ​സ് ആരംഭിച്ചു. ക​ണ്ണൂ​ര്‍ ടൗ​ണ്‍ പേൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Related Articles

Latest Articles