ചെന്നൈ: തിയേറ്ററുകള്‍ ഇളക്കിമറിച്ച് അണ്ണാത്തെ (Annaatthe). ശിവ സംവിധാനം ചെയ്യുന്ന സൂപ്പർസ്റ്റാർ രജനികാന്തിന്റെ 'അണ്ണാത്തെ' ഈ വർഷം തമിഴ് സിനിമാ ലോകം ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ്.…
തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രജനീകാന്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’ ദീപാവലി ദിനത്തില്‍ തമിഴ്‌നാട്ടിലെ 1500 സ്‌ക്രീനുകളിൽ. ചെന്നൈയിലെ മായാജാല്‍ മള്‍ട്ടിപ്ലക്‌സില്‍ 85 ഷോകളാണ്…
ചെന്നൈ: നീണ്ട നാളത്തെ ആരാധകരുടെ പ്രാർഥനകൾ ഫലം കണ്ടു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തമിഴ് സൂപ്പർ താരം രജനീകാന്ത് (Rajinikanth) തിരികെ വീട്ടിലെത്തി. ആശുപത്രി വിട്ട വിവരം…
ചെന്നൈ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ(Rajinikanth) ആരോഗ്യനിലയില്‍ പുരോഗതി. രക്തക്കുഴലിലെ ബ്ലോക്ക് നീക്കാനുള്ള കരോട്ടിഡ് ആര്‍ട്ടറി റിവാസ്കുലറൈസേഷന് പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി മെഡിക്കല്‍ ബുള്ളറ്റിനിലൂടെ…
തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന അണ്ണാത്തെയുടെ പ്രഖ്യാപനം മുതൽ വലിയ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ്(Nayanthara) ചിത്രത്തിൽ നായികയായി എത്തുന്നത്.…
തെന്നിന്ത്യയുടെ പ്രിയങ്കരനായ എസ്.പി. ബാലസുബ്രഹ്മണ്യം അവസാനമായി ആലപിച്ച ഗാനം പുറത്ത് വിട്ട് അണ്ണാത്തെയുടെ അണിയറ പ്രവര്‍ത്തകര്‍. അദ്ദേഹം അന്തരിക്കും മുൻപ് രജനീകാന്തിന്റെ അണ്ണാത്തെയ്ക്ക് വേണ്ടിയാണ് പാടിയത്. ഗാനത്തിന്റെ…
കഴിഞ്ഞ മാസമായിരുന്നു സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി അമേരിക്കയിലേക്ക് പോയത്. ഇപ്പോഴിതാ ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയിരിക്കുകയാണ് തമിഴ് സൂപ്പർതാരം രജനീകാന്ത്. ചെന്നൈയിൽ വന്നിറങ്ങിയ താരത്തിന്…
തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രജനീകാന്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന 'അണ്ണാത്തെ'യുടെ റിലീസ് തീയതിയില്‍ മാറ്റമില്ല. ആദ്യം നവംബർ നാലിന് ചിത്രം തിയറ്ററിൽ എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്.…
ചെന്നൈ: തമിഴ് സംവിധായകന്‍ ശങ്കറിനെതിരെ ജാമ്യാമില്ലാ വാറണ്ട്. ശങ്കര്‍ സംവിധാനം ചെയ്ത എന്തിരന്‍ എന്ന സിനിമയുടെ കോപ്പിയടിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വാറണ്ട്. എഴുത്തുകാരൻ അറൂർ തമിഴ് നാടനാണ്…
ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് ഇല്ല. രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു രജനിയുടെ പ്രഖ്യാപനം. പാര്‍ട്ടി രൂപികരിക്കാനില്ലെന്നും രജനി ട്വീറ്റ് ചെയ്തു. ആരോഗ്യകാരണങ്ങളാൽ രാഷ്ട്രീയപ്രവേശനം ഒഴിവാക്കുന്നുവെന്നാണ്…