ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ ഗുരുതരമായി തുടരുന്നതിനിടെ വിഷയം ചര്‍ച്ച ചെയ്യാന്‍ സമയം ആവശ്യപ്പെട്ട് ചൈന. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെ മന്ത്രിതല ചര്‍ച്ചയ്ക്ക് ചൈനീസ് പ്രതിരോധ മന്ത്രി...
ജമ്മുകശ്മീര്‍: അമർനാഥ് തീർത്ഥാടകർക്ക് നേരെ ആക്രമണം അഴിച്ചുവിടാൻ ലക്ഷ്യംവച്ച് ഭീകരർ.
സുരക്ഷശക്തമാക്കിയതിനു പിന്നാലെ അമര്‍നാഥ് ക്ഷേത്ര സന്ദര്‍ശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് .
...
ദില്ലി:ലഡാക്കിലെ ഗല്‍വാന്‍ താഴ് വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍സൈനികര്‍ വീരമൃത്യു വരിച്ചതില്‍ പ്രതികരണവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സൈനികരുടെ ധീരതയും ത്യാഗവും രാഷ്ട്രം ഒരിക്കലും മറക്കില്ലെന്നും അവരുടെ...
ദില്ലി:ഇന്ത്യ ഇപ്പോള്‍ ദുര്‍ബലമായ രാജ്യമല്ലെന്നും നമ്മുടെ ദേശീയ അഭിമാനത്തില്‍ ഞങ്ങള്‍ വിട്ടു വീഴ്ച ചെയ്യില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ 'ജമ്മു ജന്‍ സംവാദ് റാലി'യെ...
ദില്ലി: ഇന്ത്യൻ നിർമ്മിത ലഘു യുദ്ധവിമാനമായ തേജസിൽ പറക്കാനൊരുങ്ങി രാജ്യരക്ഷാ മന്ത്രി രാജ് നാഥ് സിംഗ്. വ്യാഴാഴ്ച ബംഗലൂരുവിലാണ് അദ്ദേഹം യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്നത്.
ഹിന്ദുസ്ഥാൻ ഏയ്റനോട്ടിക്സ് ലിമിറ്റഡ് നിർമ്മിച്ച തേജസ്സിന്‍റെ നാവികസേനയ്ക്ക് വേണ്ടി തയ്യാറാക്കിയ...