Friday, December 12, 2025

Tag: rajnathsingh

Browse our exclusive articles!

ഹ​രി​യാ​ന​യി​ലെ ജ​ന​ങ്ങ​ൾ മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​റി​നെ വീ​ണ്ടും തി​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന് രാ​ജ് നാഥ് സിം​ഗ്

പ​ഞ്ച്കു​ല: ഹ​രി​യാ​ന​യി​ലെ ജ​ന​ങ്ങ​ൾ മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​റി​നെ വീ​ണ്ടും തി​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​ജെ​പി സ​ർ​ക്കാ​ർ വീ​ണ്ടും ഹ​രി​യാ​ന​യി​ൽ അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും രാ​ജ്...

കശ്മീര്‍ വിഷയത്തില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് രാജ് നാഥ് സിംഗ്

ദില്ലി- കശ്മീര്‍ വിഷയത്തില്‍ പാകിസ്താനെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്.പാകിസ്താനുമായി ഇനി ചര്‍ച്ച പാക് അധിനിവേശ കശ്മീരിനെ കുറിച്ച് മാത്രമാണ്. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന നിലപാട്...

മേക്ക് ഇൻ ഇന്ത്യ പദ്ധതിയ്ക്ക് ഉണർവേകാന്‍ പ്രതിരോധ രംഗത്ത് പുതിയ ചുവട് വയ്പുമായി കേന്ദ്ര സർക്കാർ: 11 അംഗ സമിതി രൂപികരിച്ചു

ദില്ലി: ആയുധ സംഭരണ രംഗത്ത് തദ്ദേശീയ വത്ക്കരണം പ്രോത്സാഹിപ്പിച്ച് കേന്ദ്രം. രാജ്യത്ത് ആയുധ സംഭരണവും പ്രതിരോധ സംവിധാനങ്ങളും ഏറ്റെടുക്കുന്നത് വേഗത്തിലാക്കാനും സ്വന്തമായി ആയുധങ്ങൾ നിർമ്മിക്കാനുളള സംവിധാനം വർധിപ്പിക്കാനും പുതിയ ചുവട് വയ്പുമായി കേന്ദ്ര...

നഷ്ടമായത് ലോകമാകമാനം ആദരവോടെ നോക്കി കണ്ട വ്യക്തിത്വം: രാജ് നാഥ് സിങ്

ദില്ലി- മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ സുഷമ സ്വരാജിന്‍റെ മരണം വേദനിപ്പിച്ചുവെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്. പെട്ടന്നുളള വാർത്ത വലിയ ഞെട്ടലോടെയാണ് കേട്ടത്. വളരെയധികം മൂല്യമുളള...

Popular

യഥാർഥത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത് അതിജീവിതയ്ക്ക് !! അനീതി…സഹിക്കാനാവുന്നില്ലെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ്...

വ്യോമാതിർത്തിക്ക് പുതിയ കവചം: ലോകത്തിലെ ഏറ്റവും മാരക ദീർഘദൂര എയർ-ടു-എയർ മിസൈൽ R-37M മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഭാരതം

ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു....

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം ! പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം

കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര...
spot_imgspot_img