ജനുവരി 22 നു നടക്കുന്ന അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കായി നിരവധി ഭാരതീയർ കാത്തിരിക്കുകയാണ്. ഇതിനായുള്ള ഒരുക്കങ്ങൾ അയോദ്ധ്യയിൽ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. അതിനിടയിൽ ശ്രീരാമനെ സ്വാഗതം ചെയ്യാൻ സൂറത്തിലെ ഒരു കെട്ടിടത്തിൽ പ്രത്യക്ഷപ്പെട്ട ബാനർ...