ദില്ലി: മോറട്ടോറിയം കാലത്തെ വായ്പ തിരിച്ചടവ് പലിശയും പലിശയുടെ പലിശയും ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദേശം. ആർബിഐയോട് ഇക്കാര്യം നടപ്പിൽ വരുത്തുന്ന മാർഗനിർദേശങ്ങൾ തയാറാക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചു. മോറട്ടോറിയം…
ദില്ലി: മൊറട്ടോറിയം നീട്ടുന്നതിലും പലിശ ഒഴിവാക്കുന്നതിലും സുപ്രീംകോടതിയുടെ നിർണായക വാദം കേൾക്കൽ ഇന്ന്. കേന്ദ്ര സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും വാദമുഖങ്ങൾ കോടതി ഇന്ന് കേൾക്കും. റിസർവ് ബാങ്ക്…
കോവിഡ് കാലത്തും രാജ്യത്തെ ബാങ്കിങ് സമ്പ്രദായം മാറ്റമില്ലാതെ തുടര്‍ന്നുവെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. നിരക്ക് കുറയ്ക്കലിലൂടെയും മറ്റ് നയപരമായ പ്രവര്‍ത്തനങ്ങളിലൂടെയും ബാങ്കിങ് സമ്പ്രദായം സുഗമമായി നീങ്ങി.…
മുംബൈ: വായ്പകൾ പുന:സംഘടിപ്പിക്കാൻ രാജ്യത്തെ ബാങ്കുകളെ അനുവദിക്കുന്നതിനുള്ള പുതിയ നടപടികൾ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുമെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഒരു വശത്ത് ബാങ്കുകളുടെ…
ദില്ലി: ലോക് ഡൗണില്‍ ഇളവ് വരുത്തിയതോടെ ഇന്ത്യന്‍ സാമ്പത്തിക മേഖല സാധാരണനിലയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്.നിലവിലെ അവസ്ഥയില്‍ സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്താന്‍ ആവശ്യമായ ഒട്ടനവധി…
സഹകരണ ബാങ്കുകളുടെ ഭരണവും നിയന്ത്രണവും ഇനി ആർ ബി ഐക്ക്.നിയമം പാസായി.കേരളത്തിലെ സി പി എം ഗോവിന്ദ ഗോവിന്ദ…
മുംബൈ: രാജ്യത്തെ വിദേശനാണ്യ ശേഖരത്തിൽ റെക്കോഡ് വര്‍ധനവ്. മെയ് 29ന് അവസാനിച്ച ആഴ്ചയിലെ കണക്ക് പ്രകാരം വിദേശനാണ്യശേഖരം 343 കോടി ഡോളര്‍ വര്‍ധിച്ച് 49,348 കോടി ഡോളറായി.…
മുംബൈ: റിസർവ് ബാങ്കിൻറെ പേരിൽ ഇ- മെയിലിലും എസ്.എം.എസ്. മുഖേനയും എത്തുന്ന തട്ടിപ്പുസന്ദേശങ്ങളിൽ ജാഗ്രതവേണമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. റിസർവ് ബാങ്കിൻറെ ഇമെയിലുകളെ അനുകരിച്ച് സാന്പത്തികത്തട്ടിപ്പു ലക്ഷ്യമിട്ടാണ് ഇത്തരം…
ദില്ലി : കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ഇളവുകള്‍ നടപ്പിലാക്കി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പകളുടെയും നിക്ഷേപങ്ങളുടെയും പലിശ കുറച്ചത് ഏപ്രില്‍ ഒന്നു…
ദില്ലി: വായ്പ പലിശനിരക്കുകള്‍ കുറച്ചുള്ള ആര്‍.ബി.ഐ പ്രഖ്യാപനം വന്നതിന് പിന്നാലെ രൂപയുടെ മൂല്യമുയര്‍ന്നു. 51 പൈസ നേട്ടത്തോടെ 74.64 രൂപയാണ് ഡോളറിനെതിരായ രൂപയുടെ വിനിമയ മൂല്യം. 46…