തായ്‌ലൻഡിൽ നിന്ന് കൊച്ചിയിലേക്ക് വിമാനമാർഗം കടത്തിക്കൊണ്ട് വന്ന അപൂർവ ഇനത്തിൽപ്പെട്ട പക്ഷികളെ തിരിച്ചയച്ചു. വേഴാമ്പലുകൾ ഉൾപ്പെടെ അപൂർവം ഇനത്തിൽപെട്ട 14 പക്ഷികളെയാണ് ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം തിരിച്ചയച്ചത്. തായ്‌ലൻഡിലെ അനിമൽ ക്വാറന്‍റൈന്‍...
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കസ്റ്റഡിയിലെടുത്ത പ്രതി പിപി ദിവ്യയെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പള്ളിക്കുന്നിലെ വനിത ജയിലിലേക്ക് പി പി ദിവ്യയെ മാറ്റി. അടുത്ത...
കൊല്ലം മൈനാഗപ്പളളിയിൽ സ്‌കൂട്ടർ യാത്രികയെ ഇടിച്ചിട്ട ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അജ്മലും സുഹൃത്ത് ഡോക്ടർ ശ്രീക്കുട്ടിയും റിമാന്‍ഡിൽ. ശാസ്താംകോട്ട കോടതിയാണ് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. പ്രതികൾക്കെതിരെ...
കൊല്ലം പള്ളിമുക്കില്‍ ഗർഭിണിയായ കുതിരയെ യുവാക്കൾ തെങ്ങിൽ കെട്ടിയിട്ട് തല്ലിയ സംഭവത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ 3 പ്രതികളെ റിമാൻഡ് ചെയ്തു. അയത്തിൽ വടക്കേവിള സ്വദേശികളായ പ്രസീദ്, സൈദലി, ബിവിൻ എന്നിവരാണ് റിമാൻഡിലായത്....
ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസില്‍ കന്നഡ സിനിമാതാരം ദര്‍ശന്‍ ഉള്‍പ്പെടെ നാല് പ്രതികളെ അടുത്ത മാസം നാല് വരെ റിമാന്‍ഡ് ചെയ്തു. ദര്‍ശന്‍, കൂട്ടുപ്രതികളായ വിനയ്, പ്രദോഷ്, ധനരാജ് എന്നിവരെയാണ് അടുത്ത മാസം...