ബദരിനാഥ് : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ശക്തമായ ഹിമപാതം മൂലം കുടുങ്ങിയ 57 തൊഴിലാളികളില്‍ 32 പേരെ ദൗത്യസംഘം രക്ഷപ്പെടുത്തി. 25 തൊഴിലാളികൾ മഞ്ഞിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. മോശം കാലാവസ്ഥയെയും അവഗണിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ബദരിനാഥ്...
വയനാട് ചൂരൽമലയെയും മുണ്ടക്കൈയെയും തകർത്തെറിഞ്ഞ ഉരുൾപ്പൊട്ടലിൽ മരണസംഖ്യ 319 ൽ എത്തി നിൽക്കുകയാണ്. രക്ഷാപ്രവർത്തനം നാലാം ദിനത്തിൽ എത്തി നിൽക്കുന്ന പശ്ചാത്തലത്തിൽ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒരു വിഭാഗത്തെ അധികമാരും...
മേപ്പാടി : ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലെ വിവിധ പ്രദേശങ്ങളിലെ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8107 പേരെ മാറ്റിപാര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിരവധിപ്പേരെ ഇനിയും ഇങ്ങോട്ടേക്ക്...
കേരളത്തെ ഞെട്ടിച്ച വയനാട് ഉരുൾപ്പൊട്ടലിൽ മരണ സംഖ്യ ഉയരുന്നു. 174 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഒരു രാത്രി ഇരുട്ടി വെളുക്കുന്നതിനിടയിൽ സംഭവിച്ച മഹാദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് വയനാടും കേരളവും. കാണാതായവരെ തേടിയുള്ള ബന്ധുക്കളുടെ പരക്കം...
കർണാടകയിലെ അങ്കോലയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ട്രക്ക് ഗംഗാവലി നദിയിൽ തലകീഴായി മറിഞ്ഞ നിലയിലാണ് ഉളളതെന്ന് ഉത്തര കന്നട എസ്പി വ്യക്തമാക്കി. അർജുന്റെ ട്രക്ക് നദിയിൽ തന്നെയുണ്ടെന്ന് ഇന്ന് വൈകുന്നേരത്തോടെ സ്ഥിരീകരിച്ചിരുന്നു. അർജുന്...