Sunday, December 14, 2025

Tag: rescue operation

Browse our exclusive articles!

ഉത്തരകാശി തുരങ്ക അപകടം; ഡ്രില്ലിങ് നടപടികൾ ഉച്ചയോടെ ആരംഭിക്കുമെന്ന് അധികൃതർ; ഉള്ളില്‍ കുടുങ്ങിയവരുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനായി ചീട്ടും ചെസും ലഭ്യമാക്കും

ഉത്തരകാശി: സില്‍ക്യാര തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനം വെള്ളിയാഴ്ച രാവിലെയും പുനഃരാരംഭിക്കാന്‍ സാധിച്ചില്ല. ഡ്രില്ലിങ് നടപടികൾ ഉച്ചയോടെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഡ്രില്ലിങ് യന്ത്രത്തിനുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാത്രി രക്ഷാദൗത്യം വീണ്ടും...

ഉത്തരകാശി ടണൽ അപകടം; രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലേക്ക്; മണിക്കൂറുകൾക്കുള്ളിൽതൊഴിലാളികളെ പുറത്തെത്തിക്കുമെന്ന് ഉദ്യോഗസ്ഥർ

ഡെറാഡൂൺ: ഉത്തരകാശി ടണലിൽ കുടുങ്ങിയ നിർമ്മാണ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം അവസാന ഘട്ടത്തിൽ. ഇന്ന് രാവിലെ എട്ടുമണിയോടെ തൊഴിലാളികളെ പുറത്തെത്തിക്കാൻ സാധിക്കുമെന്ന് എൻഡിആർഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു. എല്ലാ മെഡിക്കൽ സംവിധാനങ്ങളും സജ്ജമാക്കിയിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ...

140 കോടി ഭാരതീയരുടെ പ്രാർത്ഥന ! മെഷീനുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുമെങ്കില്‍ ഉത്തരകാശിയില്‍ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ മുഴുവന്‍ രണ്ട് ദിവസത്തിനുള്ളിൽ തൊഴിലാളികളെ മുഴുവന്‍ പുറത്തെത്തിക്കാനാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ദെഹ്‌റാദൂണ്‍ : ഉത്തരകാശിയില്‍ ബ്രഹ്‌മഖല്‍ – യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലെ നിര്‍മാണത്തിലുള്ള തുരങ്കത്തില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ഒരാഴ്ച പിന്നിട്ടും പുരോഗമിക്കുന്നതിനിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിക്കുന്ന ഓഗര്‍ മെഷീനുകള്‍...

ഉത്തരകാശിയില്‍ തുരങ്കത്തിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം അഞ്ചാം ദിനവും തുടരുന്നു ! തായ് റെസ്ക്യൂ ദൗത്യ സംഘത്തെ ബന്ധപ്പെട്ടു; അമേരിക്കൻ നിര്‍മിത ഡ്രില്ലിങ് ഉപകരണം എത്തിച്ചു

ഉത്തരകാശിയില്‍ ബ്രഹ്‌മഖല്‍ - യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലെ നിര്‍മാണത്തിലുള്ള തുരങ്കത്തില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന 40 തൊഴിലാളികളെ രക്ഷിക്കാന്‍ തായിലന്‍ഡിലെ വിദഗ്ധ സംഘത്തിന്റെ ഉപദേശം തേടിയെന്ന് കേന്ദ്രമന്ത്രി വി.കെ.സിങ്. 2018-ല്‍ തായ്‌ലന്‍ഡിലെ...

മഹാരാജനായി പ്രാർത്ഥനയോടെ നാട് ; നിർമാണത്തൊഴിലാളി 90 അടി താഴ്ചയുള്ള കിണറിൽ അകപ്പെട്ടിട്ട് 30 മണിക്കൂറുകൾ പിന്നിട്ടു ; രക്ഷാപ്രവർത്തനം തുടരുന്നു

വിഴിഞ്ഞം : വിഴിഞ്ഞത്ത് മണ്ണിടിഞ്ഞ് 90 അടി താഴ്ചയുള്ള കിണറിൽ അകപ്പെട്ട നിർമാണത്തൊഴിലാളിയെ പുറത്തെത്തിക്കാനുള്ള ദൗത്യം തുടരുന്നു. ഇന്നലെ രാവിലെ 10 മണിയോടെ തുടങ്ങിയ രക്ഷാപ്രവർത്തനമാണ് ഇപ്പോഴും നടക്കുകയാണ്. അതെ സമയം തൊഴിലാളി...

Popular

ജൂത ആഘോഷത്തിനിടെ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് !!10 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന്...
spot_imgspot_img