രാജി ചോദിച്ച് ആരും വരേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി പ്രതിപക്ഷ കക്ഷികളോട് മാത്രമുള്ളതല്ല ! ചില ഘടക കക്ഷികളോടെയും കൂടിയുള്ളതല്ല I PINARAYI VIJAYAN
ഇടതുമുന്നണിയിലെ അവഗണനയ്‌ക്കെതിരെ തുറന്നടിച്ച് ആർജെഡി നേതാവ് എംവി ശ്രേയാംസ് കുമാര്‍. കേരളത്തിലെ രാജ്യസഭാ സീറ്റുകൾ സിപിഐക്കും കേരളാ കോൺഗ്രസിനും വിട്ടുനൽകാൻ സിപിഎം തയ്യാറായെങ്കിലും തങ്ങളെ അവഗണിച്ചതാണ് ആർജെഡിയെ ചൊടിപ്പിച്ചത്. 2018 ൽ രാജ്യസഭാ...