Russia-Ukraine conflict

റഷ്യ യുക്രൈൻ സംഘർഷം അവസാനിപ്പിക്കാൻ സൗദിയുടെ മേൽനോട്ടത്തിൽ രാജ്യന്തര യോഗം; സമാധാന ശ്രമങ്ങൾക്ക് സുപ്രധാന നിർദ്ദേശം മുന്നോട്ട് വച്ച് ഇന്ത്യ; പങ്കെടുത്തത് അജിത് ഡോവൽ!

ദില്ലി : റഷ്യ– യുക്രെയ്ൻ യുദ്ധത്തിന് സമാധാനപരമായ പരിഹാരമുണ്ടാക്കാനായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ സൗദി അറേബ്യയിൽ ചേർന്ന രാജ്യാന്തര യോഗത്തിൽ പങ്കെടുത്ത് ഇന്ത്യ.…

10 months ago

റഷ്യയ്‌ക്കൊപ്പം സൈനികാഭ്യാസവുമായി ബെലാറൂസ്; നെഞ്ചിടിച്ച് യുക്രെയ്‌ൻ

കീവ് : റഷ്യയും ബെലാറൂസും ചേർന്നു സംയുക്ത സൈനികാഭ്യാസം നടത്തുന്നതിൽ യുക്രെയ്ന് ആശങ്ക. ബെലാറൂസുമായി ചേർന്ന് റഷ്യ ആക്രമണം വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് യുക്രെയ്ന്റെ കരുതുന്നത് . ഇക്കഴിഞ്ഞ…

1 year ago

രണ്ടുപേരോടും ഇന്ത്യ സംസാരിക്കുന്നു, പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നു; റഷ്യ-യുക്രൈൻ സംഘർഷത്തിൽ ഇന്ത്യൻ നിലപാട് മാതൃകാപരമെന്ന് ഓസ്‌ട്രേലിയയും

ദില്ലി: റഷ്യ-യുക്രൈൻ സംഘർഷത്തിൽ ഇന്ത്യൻ നിലപാട് മാതൃകാപരമെന്ന് ഓസ്‌ടേലിയൻ നയതന്ത്ര പ്രതിനിധി ബാരി ഓ ഫെറൽ. ഇന്ത്യൻ പ്രധാനമന്ത്രി മൂന്നു തവണ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും…

2 years ago

റഷ്യ-യുക്രൈൻ യുദ്ധം; മി​​​സൈ​​​ല്‍ ആ​​​ക്ര​​​മ​​​ണം, കീ​​​വി​​​ല്‍ 36 മ​​​ണി​​​ക്കൂ​​​ര്‍ ക​​​ര്‍​​​ഫ്യു പ്ര​​​ഖ്യാ​​​പി​​​ച്ചു

റഷ്യ-യുക്രൈൻ യുദ്ധം ശക്തമായി തന്നെ തുടരുകയാണ്. കീ​​​വി​​​ല്‍ 36 മ​​​ണി​​​ക്കൂ​​​ര്‍ ക​​​ര്‍​​​ഫ്യു പ്ര​​​ഖ്യാ​​​പി​​​ച്ചു. മി​​​സൈ​​​ല്‍ ആ​​​ക്ര​​​മ​​​ണം തു​​​ട​​​ങ്ങി​​​യ​​​ പശ്ചാത്തലത്തിലാണ് ക​​​ര്‍​​​ഫ്യു പ്രഖ്യാപിച്ചത്. ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി എ​​​ട്ടി​​​ന് തു​​​ട​​​ങ്ങി​​​യ…

2 years ago

റഷ്യ-യുക്രൈന്‍ യുദ്ധം; നാലാം ഘട്ട തുടര്‍ ചര്‍ച്ച ഇന്ന്

റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇന്നലെ നടന്ന യുക്രൈന്‍ – റഷ്യ നാലാം ഘട്ട ചര്‍ച്ച ഇന്ന് വീണ്ടും തുടരും. ചര്‍ച്ച ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ചെന്നും ഇന്ന്…

2 years ago

റഷ്യ-യുക്രൈൻ യുദ്ധം; ജറുസലേമില്‍ വച്ച് റഷ്യയുമായി ചര്‍ച്ച നടത്താമെന്ന് യുക്രൈന്‍ പ്രസിഡന്‍റ്

കീവ്: റഷ്യ-യുക്രൈൻ യുദ്ധം. റഷ്യയ്ക്കും യുക്രൈനും ഇടയില്‍ ഇസ്രയേല്‍ മധ്യസ്ഥം വഹിക്കണമെന്ന് യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി ആവശ്യപ്പെട്ടു. ജറുസലേമില്‍ വച്ച് റഷ്യയുമായുള്ള സന്ധി സംഭാഷണം നടത്താന്‍ സമ്മതമാണെന്നും…

2 years ago

യുക്രൈനിൽ നിന്നും തിരിച്ചുവന്ന മലയാളികളുടെ അപക്വമായ പ്രതികരണങ്ങൾ എന്തുകൊണ്ട്? | WAR NOTES PART- 2

യുക്രൈനിൽ നിന്നും തിരിച്ചുവന്ന മലയാളികളുടെ അപക്വമായ പ്രതികരണങ്ങൾ എന്തുകൊണ്ട്? | WAR NOTES PART- 2 മലയാളികൾക്ക് നിർബന്ധിത സൈനിക സേവനം ആവശ്യമോ? | WAR NOTES

2 years ago

ഇടപെടലുമായി ഇന്ത്യ; പുടിൻ, സെലന്‍സ്കി എന്നിവരുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി

ദില്ലി: റഷ്യ-യുക്രൈൻ യുദ്ധം ശക്തമായി തന്നെ തുടരുകയാണ്. ഈ സാഹചര്യത്തിൽ സമാധാന ശ്രമങ്ങൾക്ക് പങ്കാളിയായി ഇന്ത്യയും. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ലാടിമിർ പുടിൻ, യുക്രൈന്‍ പ്രസിഡന്‍റ്…

2 years ago

റഷ്യ-യുക്രൈൻ യുദ്ധം; സമാധാന ചർച്ചയിൽ മോദി; പുടിൻ, സെലന്‍സ്കി എന്നിവരുമായി സംസാരിക്കും

ദില്ലി: റഷ്യ-യുക്രൈൻ യുദ്ധം ശക്തമായി തന്നെ തുടരുകയാണ്. ഈ സാഹചര്യത്തിൽ സമാധാന ശ്രമങ്ങൾക്ക് പങ്കാളിയായി ഇന്ത്യയും. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാടിമിർ പുടിൻ, യുക്രൈന്‍…

2 years ago

യുക്രൈനിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഹർജോത് സിംഗ് പോളണ്ടിൽ; ഇന്ന് ഇന്ത്യയിൽ എത്തിക്കും

ദില്ലി: റഷ്യ-യുക്രൈൻ യുദ്ധത്തിൽ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഹര്‍ജോത് സിംഗിനെ പോളണ്ടിലെത്തിച്ചു. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി വൈകിട്ട് ഏഴ് മണിയോടെ ഹര്‍ജോത് ദില്ലിയില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുക്രെയിനിന്റെ…

2 years ago