ആറന്മുള : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്റും മുൻ കോന്നി എംഎൽഎയും പ്രമുഖ സിപിഎം നേതാവുമായ എ. പത്മകുമാറിന്റെ വീട്ടില്‍ എസ്‌ഐടി പരിശോധന. ഇന്ന് ഉച്ചയ്ക്ക്...
പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണ്ണായക പരിശോധനയുമായി എസ്ഐടി. എസ്.പി. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ശാസ്ത്രീയ പരിശോധനകൾക്കായി ശ്രീകോവിലിൽ സ്ഥാപിച്ചിട്ടുള്ള സ്വർണപ്പാളികൾ ഇളക്കി മാറ്റി സാമ്പിൾ ശേഖരിച്ചു. ശബരിമല സ്പെഷ്യൽ കമ്മീഷണർ...
തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി റിമാന്‍ഡിൽ. ദ്വാരപാലക ശില്പങ്ങളുമായി ബന്ധപ്പെട്ട മോഷണക്കേസിൽ 14 ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ റിമാൻഡ് ചെയ്തത്. ശബരിമല ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണ്ണം...
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. 2019-ൽ സന്നിധാനത്തുനിന്ന് ദ്വാരപാലക പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് വേണ്ടി ഏറ്റുവാങ്ങിയ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്....
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ കുരുക്കിലാക്കുന്ന മൊഴിയുമായി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. താൻ സ്പോൺസർഷിപ്പ് ഏറ്റെടുത്ത് സന്നിധാനത്ത് വന്നപ്പോൾ മുതൽ ഈ സ്വർണ്ണക്കൊള്ളയുടെ ആസൂത്രണം തുടങ്ങിയെന്നും അതിൽ ഉദ്യോഗസ്ഥർ...