ശബരിമല തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളത്തിന് വിപുലമായ സൗകര്യങ്ങളൊരുക്കി കേരളാവാട്ടര്‍ അതോറിറ്റി. അണുബാധയൊഴിവാക്കാന്‍ ഇക്കുറി സെന്‍സറിങ് ടാപ്പുകളാണ് മിക്ക ഡിസ്‌പെന്‍സറികളിലും ഉപയോഗിച്ചിട്ടുള്ളത്. അണുവിമുക്തവും ശുദ്ധവുമായ കുടിവെള്ളം അയ്യപ്പഭക്തര്‍ക്ക് ലഭ്യമാക്കുകയാണ് കേരളാ വാട്ടര്‍അതോറിറ്റിയുടെ ലക്ഷ്യം. പമ്ബാതീര്‍ത്ഥം എന്നപേരിലാണ്...
പിണറായി സർക്കാരിനെ തേച്ചൊട്ടിച്ച് അഡ്വ ജയശങ്കർ..!!
ആകെയുള്ള ഒരു കനൽ കൂടി കെടാതിരിക്കാൻ അയ്യപ്പ സ്വാമി ശരണം
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ നിലവിലെ നിലപാടിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകന്‍...
ഇന്ന് വൃശ്ചികം ഒന്ന് - ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടേയും നാളുകള്‍.ഭക്തി സാന്ദ്രമായ, ശരണമന്ത്രങ്ങളാല്‍ മുഖരിതമായ മണ്ഡലകാലത്തിന് ഇന്ന് ആരംഭം കുറിക്കുകയാണ്. കലിയുഗവരദനായ സ്വാമി അയ്യപ്പന്റെ പുണ്യദര്‍ശനം നേടാന്‍ വ്രതമെടുത്ത് മലചവിട്ടാന്‍...