sabarimala

തുലാമാസ പൂജകൾക്കായി ശബരിമല നട 17-ന് തുറക്കും; രാഷ്ട്രപതിയുടെ ശബരിമല ദർശനം 22-ന്

ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഒക്ടോബർ 17-ന് വൈകുന്നേരം 4 മണിക്ക് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി…

2 months ago

ഇത്തവണത്തെ ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പിന് കശ്യപ് വർമ്മയും, മൈഥിലി കെ വർമ്മയും; ഒക്ടോബർ പതിനേഴിന് സന്നിധാനത്തേക്ക് തിരിക്കും

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരുടെ നറുക്കെടുപ്പിനായി ഈ വർഷംപന്തളം കൊട്ടാരത്തിൽ നിന്നും കശ്യപ് വർമ്മയേയും മൈഥിലി കെ വർമ്മയേയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് പന്തളം കൊട്ടാരം വലിയ തമ്പുരാൻ…

2 months ago

ശബരിമല റോപ് വേ: കേന്ദ്ര സംഘം സ്ഥലപരിശോധന നടത്തി; അന്തിമ അനുമതി ഉടൻ?

പത്തനംതിട്ട : ശബരിമല റോപ് വേ പദ്ധതിയുടെ അന്തിമ അനുമതിക്കായി കേന്ദ്ര സംഘം സന്നിധാനം, മരക്കൂട്ടം, പമ്പ ഹിൽടോപ്പ് എന്നിവിടങ്ങളിൽ വിശദമായ സ്ഥലപരിശോധന പൂർത്തിയാക്കി. രണ്ടു ദിവസങ്ങളിലായി…

2 months ago

സ്വർണവും ചെമ്പും രാസലായനിയിൽ ഇട്ട് വേർതിരിച്ചെടുത്തു ! പിന്നീട് പൂശിയത് പകുതി സ്വർണം മാത്രം!!!ശബരിമലയിലെ സ്വർണക്കൊള്ളയിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്

ശബരിമലയിലെ സ്വർണക്കൊള്ളയിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. പാളി സ്വർണം പൂശാൻ കൊണ്ടുപോയപ്പോൾ സ്വർണവും ചെമ്പും വേർതിരിച്ചെന്നും വേർതിരിച്ചെടുത്ത സ്വർണത്തിന്റെ പകുതി മാത്രമാണ് പിന്നീട് പൂശിയതെന്നും ഹൈക്കോടതി…

2 months ago

ശബരിമലയിലെ യോഗ ദണ്ഡ് സ്വർണ്ണം പൂശിയതിലും അടിമുടി ദുരൂഹത!! ചുമതല നൽകിയത് മുൻ ദേവസ്വം പ്രസിഡന്റിന്റെ മകന്

തിരുവനന്തപുരം: ശബരിമലയിലെ യോഗ ദണ്ഡിലും രുദ്രാഷമാലയിലും 2019 ൽ സ്വര്‍ണം കെട്ടിയതിലെ നടപടിക്രമങ്ങളിലും അസ്വാഭാവികത. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാറിന്‍റെ മകൻ ജയശങ്കർ…

2 months ago

മിച്ചം വന്ന സ്വർണ്ണവും ഉണ്ണികൃഷ്ണൻ പോറ്റി മുക്കി? ഇ മെയിൽ സന്ദേശങ്ങളിൽ ഞെട്ടിക്കുന്ന വിവരങ്ങളെന്ന് ഹൈക്കോടതി, വിധിയിലെ വിശദവിവരങ്ങൾ പുറത്ത്!

ശബരിമലയിലെ സ്വർണ്ണപാളി വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച ഹൈക്കോടതി ഉത്തരവിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്നാണ് ഹൈക്കോടതി…

3 months ago

മുന്നിൽ ആയിരം ചോദ്യങ്ങൾ ..ഒന്നിനും ഉത്തരം നൽകാനാവാതെ ദേവസ്വം ബോർഡും സർക്കാരും ‘;പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ഇരുവർക്കും കനത്ത തിരിച്ചടി; അയ്യന്റെ തിരുനടയിലെ ഞെട്ടിക്കുന്ന കവർച്ച പുറം ലോകത്തെ അറിയിച്ച നിർവൃതിയിൽ തത്ത്വമയി

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സർക്കാരിനും ദേവസ്വം ബോർഡിനും നൽകുന്നത് കനത്ത തിരിച്ചടി. ഉണ്ടായത് സ്വര്‍ണ കവര്‍ച്ചയെന്ന് ദേവസ്വം…

3 months ago

അയ്യനെ വണങ്ങാൻ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവെത്തുന്നു ;22 ന് ശബരിമലയിൽ ദർശനം നടത്തും

ദില്ലി : ഈ മാസം 22 ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയിൽ ദർശനം നടത്തും. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി എത്തുന്നത്. അന്ന് രാത്രി…

3 months ago

നാളെ ശബരിമല വിഗ്രഹം അടിച്ചുകൊണ്ടുപോയാൽ ആര് സമാധാനം പറയും!ശബരിമലയിലെ സ്വത്തുക്കൾ സംരക്ഷിക്കാൻ സർക്കാരിനെ കൊണ്ട് കഴിയില്ലെന്ന് വ്യക്തമായെന്ന് എം ടി രമേശ്

ആലപ്പുഴ: ശബരിമലയിലെ സ്വർണ്ണപാളി വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. നാളെ വിഗ്രഹം ആരെങ്കിലും അടിച്ചുകൊണ്ടുപോയാൽ ആര്…

3 months ago