sabarimala

ശബരിമലയിൽ പല രൂപത്തിൽ പല ഭാവത്തിൽ ജിഹാദികൾ,, സുരക്ഷാ വീഴ്ചയിൽ ആശങ്ക.. ആർക്കും എവിടെയും കയറാം | Sabarimala Security Threat

ശബരിമലയിൽ പല രൂപത്തിൽ പല ഭാവത്തിൽ ജിഹാദികൾ,, സുരക്ഷാ വീഴ്ചയിൽ ആശങ്ക.. ആർക്കും എവിടെയും കയറാം | Sabarimala Security Threat

3 years ago

‘പള്ളിക്കെട്ട് ശബരിമലയ്ക്ക്…’; പുരസ്‌കാര നിറവിൽ വീരമണി രാജു; ഹരിവരാസനം പുരസ്‌കാരം സമ്മാനിച്ചു

ശബരിമല: ശബരിമല സന്നിധാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത ഗായകന്‍ വീരമണി രാജുവിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍…

3 years ago

പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു; ശരണംവിളികളാൽ മുഖരിതമായി ശബരിമല

ശബരിമല∙ പൊന്നമ്പലമേടിന്റെ ആകാശത്ത് സന്ധ്യയോടെ മകരവിളക്ക് തെളിഞ്ഞു. മകരസംക്രമസന്ധ്യയുടെ പുണ്യമായി തിരുവാഭരണം ചാർത്തി ദീപാരാധന നടന്നപ്പോൾ സന്നിധാനത്തു മാത്രമല്ല പൂങ്കാവനമാകെ ഭക്തി പകർന്ന കുളിരായിരുന്നു. ദീപാരാധനയ്ക്ക് ശേഷം…

3 years ago

തൊഴുകൈകളുമായി ഭക്തർ, തിരുവാഭരണഘോഷയാത്ര നാളെ; കാണാം,തത്സമയം തത്വമയിയിൽ

മകരസംക്രമ സന്ധ്യയില്‍ ശ്രീശബരീശന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് നാളെ പുറപ്പെടും. തിരുവാഭരണഘോഷയാത്രയുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി പന്തളം കൊട്ടാരം നിര്‍വാഹകസംഘം  ഭാരവാഹികള്‍  അറിയിച്ചു.…

3 years ago

സന്നിധാനം മകരവിളക്കിനൊരുങ്ങുന്നു; ഇത്തവണ മകരസംക്രമ പൂജയ്ക്ക് പ്രത്യേകതകൾ ഏറെ…

ശബരിമല: ഈ വർഷത്തെ മകരവിളക്കിനായുള്ള ഒരുക്കങ്ങൾ ശബരിമല സന്നിധിയിൽ പൂർത്തിയായി. മകരവിളക്ക് ദർശനപുണ്യം നേടാനും തിരുവാഭരണം ചാർത്തിയുള്ള ഭഗവാൻ അയ്യപ്പ സ്വാമിയുടെ ദീപാരാധന കണ്ട് തൊഴാനും എത്തിച്ചേരുന്ന…

3 years ago

തിരുവാഭരണവുമായി പോകുന്ന ഭക്തജന സംഘത്തിന് സൗജന്യ പ്രതിരോധ മരുന്നുമായി കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി

വലിയകോയിക്കല്‍: മകരവിളക്കിനു ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ തിരുവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവുമായി പോകുന്ന ഘോഷയാത്രാ സംഘത്തിനു രോഗ പ്രതിരോധശക്തിയുണ്ടാകാനുള്ള ആയുർവേദ മരുന്ന് നല്‍കി കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി. ആര്യവൈദ്യ…

3 years ago

തിരുവാഭരണയാത്രാ വഴിയിൽ ദർശനവും സ്വീകരണങ്ങളും ഉണ്ടാകില്ല; ഘോഷയാത്ര സർക്കാർ നിബന്ധനകൾ പാലിച്ചും കീഴ് വഴക്കവും പാരമ്പര്യവും ലംഘിക്കാതെയും

റാന്നി: സർക്കാർ നിബന്ധനകൾ പാലിച്ചും കീഴ് വഴക്കവും പാരമ്പര്യവുംലംഘിക്കാതെയുമായിരിക്കും ഇത്തവണത്തെ തിരുവാഭരണഘോഷയാത്രയെന്ന്പന്തളം കൊട്ടാരം നിർവ്വാഹകസമിതി സെക്രട്ടറി പി.എൻ. നാരായണവർമ്മ അറിയിച്ചു. വഴിനീളെയുളള സ്വീകരണം, തിരുവാഭരണദർശനം, നെയ്യ് തേങ്ങാത്മീകരണം,…

3 years ago

പന്തളം-ശബരിമല തിരുവാഭരണ പാത; ശുചീകരണ പ്രവർത്തനം നാളെ

പന്തളം: പന്തളം-ശബരിമല തിരുവാഭരണ പാതയിൽ ഭക്തജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ശുചീകരണ പ്രവർത്തനം നാളെ (2/1/2021 ) രാവിലെ 10 മണിക്ക് റാന്നി താലൂക്കിൽ റാന്നി പഞ്ചായത്ത്‌ വൈക്കം കുത്തുകല്ലും…

3 years ago

ശരണ സാഗരമായി ശബരിമല; ഭക്തര്‍ക്ക് മണ്ഡലകാല അനുഗ്രഹങ്ങളും പുതുവത്സര ആശംസകളും നേര്‍ന്ന് ശബരിമല മേൽശാന്തി; വീഡിയോ കാണാം

ശബരിമല: ഭക്തര്‍ക്ക് മണ്ഡലകാല അനുഗ്രഹങ്ങളും പുതുവത്സര ആശംസകളും നേര്‍ന്ന് ശബരിമല മേൽശാന്തി വി.കെ ജയരാജ് നമ്പൂതിരി . മകരവിളക്ക് മഹോത്സവത്തിനായി ഇന്നലെയാണ് ശബരിമല നട തുറന്നത്. എന്നാല്‍…

3 years ago

മേൽശാന്തി ക്വാറന്റൈനിൽ; സന്നിധാനം കണ്ടൈൻമെന്റ് സോൺ ആക്കിയേക്കും; മകരവിളക്ക് തീർത്ഥാടനത്തിൽ ആശങ്ക

സന്നിധാനം: മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറക്കാനിരിക്കെ ശബരിമല മേൽശാന്തി വി കെ ജയരാജ് നമ്പൂതിരി കൊറോണ നിരീക്ഷണത്തിൽ പ്രവേശിച്ചു. മേൽശാന്തിയുമായി സമ്പർക്കത്തിൽ വന്ന 3 പേർക്ക്…

3 years ago