ശബരിമല: സന്നിധാനത്ത് ഭക്തരുടെ മനവും വയറും നിറച്ച് ഉത്രാട സദ്യ നടന്നു. മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ വകയായിരുന്നു ഇത്തവണത്തെ ഉത്രാട സദ്യ. രാവിലെ 11:30-ന് ആരംഭിച്ച സദ്യയിൽ അയ്യായിരത്തിലധികം ഭക്തർ പങ്കെടുത്തതായാണ് കണക്ക്.
ഉത്രാട...
ഓണത്തോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട സെപ്റ്റംബർ 3-ന് (ബുധനാഴ്ച ) തുറക്കും. വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി ശ്രീകോവിൽ നട...
തിരുവനന്തപുരം :ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതിയിൽ നിലപാടെടുത്ത തിരുവിതാംകൂർ ദേവസ്വം ബോർഡ്, ആഗോള അയ്യപ്പഭക്ത സംഗമം നടത്തുന്നതിന് മുൻപ് നിലപാട് തിരുത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പിണറായി വിജയൻ...
തിരുവനന്തപുരം : കൊല്ലവർഷം 1201-ലെ (2025-26) മണ്ഡല-മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് ശബരിമല, പമ്പ, നിലയ്ക്കൽ ക്ഷേത്രങ്ങളിൽ താൽക്കാലിക സെക്യൂരിറ്റി ഗാർഡുമാരെ നിയമിക്കുന്നു. ദിവസവേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. വിമുക്തഭടന്മാർക്കും സംസ്ഥാന പോലീസ്, എക്സൈസ്, ഫയർഫോഴ്സ്,...
തിരുവനന്തപുരം : പിണറായി വിജയനും എം കെ സ്റ്റാലിനും ഹിന്ദുക്കളോടും ശബരിമല അയ്യപ്പഭക്തരോടും മാപ്പ് പറഞ്ഞാല്‍ മാത്രമേ അവര്‍ക്ക് അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാന്‍ കഴിയൂവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അയ്യപ്പഭക്തരുടെ വിശ്വാസത്തെ...