ശബരിമല: മീനമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട 13 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട...
ശബരിമല: കുംഭമാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ഫെബ്രുവരി 13ന് തുറക്കും. അന്ന് വൈകുന്നേരം 5 മണിക്കാണ് നട തുറക്കുക .ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍...
ശബരിമല: ശബരിമലയില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കണമെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. കളിയിക്കാവിളയിലെ ചെക്ക് പോസ്റ്റില്‍ എഎസ്‌ഐയെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ് മുന്നറിയിപ്പുമായി കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. ഇതുസബന്ധിച്ച അറിയിപ്പ്...
പാലാ:പാലാ പ്രവിത്താനത്തിന് സമീപം അല്ലാപ്പാറയില്‍ വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. ആന്ധ്ര അനന്തപൂര്‍ സ്വദേശി രാജു, ലോട്ടറി വില്‍പ്പനക്കാരനായ കടനാട് സ്വദേശി ജോസ് എന്നിവരാണ് മരിച്ചത്. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം...