പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ശുചീകരണ തൊഴിലാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തമിഴ്നാട് സ്വദേശി ഗണേശന്‍ (38) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയം...
പത്തനംതിട്ട: ശബരിമലയില്‍ സന്ദര്‍ശനത്തിനെത്തിയ പത്ത് യുവതികളെ പൊലീസ് മടക്കി അയച്ചു . ആന്ധ്രപ്രദേശില്‍ നിന്നെത്തിയ യുവതികളെയാണ് മടക്കിഅയച്ചത്.
വിജയവാഡയില്‍ നിന്നും എത്തിയ സംഘത്തെയാണ് പ്രായം പരിശോധിച്ച ശേഷം മടക്കി അയച്ചത്. അതിനിടെ ശബരിമല സന്ദര്‍ശനത്തിനെത്തുന്ന...
ശബരിമല: ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ തുറക്കും. ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകള്‍. 2019 -20 വര്‍ഷത്തെ മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര നട...
തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ശ്രമിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍. സ്ത്രീകളെ മലകയറ്റാന്‍ പണ്ടും ശ്രമിച്ചിട്ടില്ല, ഇനിയും ശ്രമിക്കില്ല. ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും അദ്ദേഹം വ്യക്തമാക്കി.
മലകയറുമെന്ന് പ്രഖ്യാപിക്കുന്നവര്‍ പ്രചാരണം...