Monday, September 28, 2026

ശബരിമല: സന്നിധാനത്ത് ശുചീകരണ തൊഴിലാളി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ശുചീകരണ തൊഴിലാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തമിഴ്നാട് സ്വദേശി ഗണേശന്‍ (38) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Related Articles

Latest Articles