തൊടുപുഴ:തൊടുപുഴ സ്വകാര്യ ബസ് സ്റ്റാൻഡിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ല്.വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.സംഘർഷത്തിൻറെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
നഗരത്തിലെ സ്കൂളിൽ പഠിക്കുന്ന കുട്ടികളാണ് സംഘർഷത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് സംശയം. പലരും...
പരീക്ഷയിൽ മാർക്ക് കുറച്ച് നൽകിയതിന് അദ്ധ്യാപകനെയും സ്കൂൾ ക്ലാർക്കിനെയും വിദ്യാർത്ഥികൾ മർദ്ദിച്ചു. ഝാർഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. ദുംകയിലെ ഒരു റെസിഡെൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ പ്രാക്ടിക്കൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്...
ചക്കരക്കല്‍ (കണ്ണൂര്‍): സഹപാഠികളായ രണ്ടു പ്ലസ് ടു വിദ്യാര്‍ഥിനികള്‍ തൂങ്ങി മരിച്ച നിലയില്‍. ചെമ്പിലോട് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാര്‍ത്ഥിനികളായ അഞ്ജലി അശോക്, ആദിത്യ സതീന്ദ്രന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ...