ചെന്നൈ: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാൻ 3 പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനോട് അടുത്തു. പേടകത്തെ ചന്ദ്രന്റെ ആകർഷണ വലയത്തിലെത്തിക്കുന്ന ട്രാൻസ് ലൂണാർ ഇൻജക്ഷൻ ഐഎസ്ആർഒ ഇന്നലെ രാത്രി വിജയകരമായി...
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിനെക്കുറിച്ച് ആയിരക്കണക്കിന് കഥകൾ നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ മഞ്ഞുമൂടിയ ഈ കൊടുമുടികൾ രാത്രിയിൽ ഭയാനകമായ ശബ്ദങ്ങൾ ഉണ്ടാക്കുന്നുവെന്ന് നിങ്ങൾക്കറിയാമോ?എവറസ്റ്റ് കൊടുമുടിയിൽ രാത്രിയിൽ ടെറിംഗ് ശബ്ദത്തിന് പിന്നിലെ...
ദക്ഷിണ ധ്രുവത്തിലെ ഓസോൺ പാളിയിൽ ഉണ്ടായിരുന്ന ദ്വാരങ്ങൾക്ക് കുറവ് സംഭവിച്ചതായി റിപ്പോർട്ട്. 2022 സെപ്റ്റംബർ 7നും ഒക്ടോബർ 13നും ഇടയിൽ അന്റാർട്ടിക് ഓസോൺ ദ്വാരം ശരാശരി 23.2 ദശലക്ഷം ചതുരശ്ര കിലോമീറ്ററിലെത്തിയെന്നാണ് കണക്കുകൾ...
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, നാസയുടെ ഡാര്‍ട്ട് എന്ന ബഹിരാകാശ പേടകം ഒരു ഛിന്നഗ്രഹത്തിലേക്ക് ഇടിച്ചു കയറും. ഇതിനായി ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങുകയാണ് പേടകം. ഇത് ഭാവിയില്‍ വരാനിരിക്കുന്ന ഛിന്നഗ്രഹങ്ങളില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കാന്‍ സഹായിക്കുമോ എന്ന്...
മൃതശരീരങ്ങളുടെ പുനർജന്മം…!! എങ്ങനെ ? | Cryonics
മൃതശരീരങ്ങളുടെ പുനർജ്ജന്മത്തെക്കുറിച്ച് നിങ്ങക് കേട്ടിട്ടുണ്ടോ? മരിച്ചവരുടെ ശവശരീരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മനുഷ്യനു രൂപം നല്‍കി ജീവന്‍കൊടുത്ത കഥ നേരത്തേത്തന്നെ നാം കേട്ടിട്ടുണ്ടായിരിക്കാം. എന്നാല്‍ മരിച്ചവരെ ശിതീകരണികളില്‍ സൂക്ഷിച്ചുവച്ച്...