കോഴിക്കോട്: ഓടുന്ന ബസില്‍ വെച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ പ്രതിയെ കൊടുവള്ളി പോലീസ് പിടികൂടി . ബാലുശ്ശേരി എരമംഗലം ഓര്‍ക്കാട്ടുമീത്തല്‍ ബാബു എന്ന മധുവിനെ (49) യാണ് കൊടുവള്ളി പോലീസ് പിടികൂടിയത്.
വട്ടോളിയില്‍ ടയര്‍...
കോഴിക്കോട് : കോഴിക്കോട് മോക് ഡ്രില്ലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുമ്പാകെ ഇന്ന് രേഖപ്പെടുത്തും. മാവൂർ പഞ്ചായത്ത് അംഗം ഉണ്ണിക്കൃഷ്ണനാണ് 15 വയസ്സുകാരനെ പീഡനത്തിനിരയാക്കിയത്....
കോഴിക്കോട്: കൊയിലാണ്ടിയിൽ പത്തൊൻപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അമ്മയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. കൊയിലാണ്ടി കാപ്പാട് സ്വദേശിയായ അറുപത്തിരണ്ടുകാരനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ്...
ദില്ലി: പതിനഞ്ചുവയസുകാരനെതിരെ പ്രകൃതിവിരുദ്ധ പീഡനം. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച പരാതിയിൽ കബഡി പരിശീലകന്‍ അറസ്റ്റില്‍. ദില്ലിയിലെ രോഹിണി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. കുട്ടിയെ കബഡി പരിശീലകന്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ്...
വാഷിംഗ്ടൺ : ഡേ കെയറിലെ കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് മുൻ പൊലീസ് ഓഫീസറായ ഭര്‍ത്താവിനെ ഭാര്യ വെടിവച്ച്, ഡേ കെയർ ഉടമ. വെടിയേറ്റ 57 കാരനായ ജെയിംസ് വീംസിനെതിരെ ലൈംഗികാതിക്രമക്കേസ് നേരത്തേ...