തൃശൂർ: ഒരേ വീട്ടിലെ മൂന്നുകുട്ടികളോട് അഞ്ച് വയസ്സുള്ള കുട്ടിയെ ലൈംഗികയമായി പീഡിപ്പിച്ച കേസിൽ 50കാരനെ അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. കൂടാതെ 50000 രൂപ പിഴയടയ്ക്കാനും ഒന്നാം അഡീഷനൽ സെഷൻസ്...
പാലക്കാട്: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. കോഴിക്കോട് ചാത്തമംഗലം ചുലൂര്‍ പുത്തന്‍പറമ്പത്ത് വീട്ടില്‍ വിനോദ് കുമാറാണ് (52) അറസ്റ്റിലായത്.
അസിസ്റ്റന്റ് ഡയറക്ടറാണെന്നും, സിനിമയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും പറഞ്ഞാണ് പെണ്‍കുട്ടിയുമായി...
മുംബൈ: പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിനാലുകാരി അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. യുവതി ഒരു ഷോപ്പിംഗ് സെന്‍ററില്‍ ജോലി ചെയ്തു വരികയാണ്. ഇവര്‍ക്ക്...
ലൂസിയാന: പള്ളിയുടെ അള്‍ത്താരയില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് അത് ചിത്രീകരിച്ച വൈദികന്‍ അറസ്റ്റിലായത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അമേരിക്കയിലെ ലൂയിയാനയില്‍ കത്തോലിക്കാ വൈദികനെയാണ് കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് അറസ്റ്റ് ചെയ്തത്. ലൂയിയാനയിലെ പേള്‍...
മലപ്പുറം: കല്‍പകഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ ഒളിവിൽ. രക്ഷിതാക്കളുടെ പരാതിയിൽ പോക്‌സോ പ്രകാരം പൊലീസ് കേസെടുത്തതോടെയാണു പ്രതി ഒളിവിൽ പോയത്. പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
കൽപ്പകഞ്ചേരിയിലെ അറബിക്...