കാസര്‍കോട്:പരാതിക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ആര്‍. ശിവശങ്കരനെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്ത് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഉത്തരവ് പുറപ്പെടുവിച്ചു....
തിരുവനന്തപുരം : പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി. മകളുടെ പ്രായമായുള്ള പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ഷമീർ (50 ) ആണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. സി.പി.എം. കണിയാപുരം...
തിരുവനന്തപുരം: വർക്കലയിൽ സ്വകാര്യ ബസിനുള്ളിൽ യുവതിയോട് മോശമായി പെരുമാറിയ ബസ് കണ്ടക്ടർ പിടിയിൽ. മേൽവെട്ടൂർ സ്വദേശിയായ ശ്രീചിത്തിര വീട്ടിൽ ആദർശിനെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്.വർക്കലയിൽ റൂട്ട് സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ...
കോഴിക്കോട്:ജോലി വാഗ്‌ദാനം നൽകി പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗിക അതിക്രമം.പ്രതി അറസ്റ്റിൽ.വീടു വിട്ടിറങ്ങി കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻ്റിലെത്തിയ കുട്ടിയെ ജോലി ശരിയാക്കി തരമെന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക അക്രമം നടത്തിയ...
തൃശൂർ:പ്രായപൂർത്തിയാകാത്ത പെൺമക്കൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പിതാവ് അറസ്റ്റിൽ.തൃശൂർ കുന്നംകുളം സ്വദേശിയാണ് അറസ്റ്റിലായത്.പതിനാലും പതിനാറും വയസുള്ള പെൺകുട്ടികളെയാണ് ഇയാൾ ലൈംഗികമായി ആക്രമിച്ചത്.
കൂടാതെ പുറത്തുപറയരുത് എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ശല്യം സഹിക്കാതെ വന്നതോടെ...