Saturday, May 4, 2024
spot_img

പ്രായപൂർത്തിയാകാത്ത പെൺമക്കൾക്കെതിരെ ലൈംഗികാതിക്രമം;പിതാവ് അറസ്റ്റിൽ

തൃശൂർ:പ്രായപൂർത്തിയാകാത്ത പെൺമക്കൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പിതാവ് അറസ്റ്റിൽ.തൃശൂർ കുന്നംകുളം സ്വദേശിയാണ് അറസ്റ്റിലായത്.പതിനാലും പതിനാറും വയസുള്ള പെൺകുട്ടികളെയാണ് ഇയാൾ ലൈംഗികമായി ആക്രമിച്ചത്.

കൂടാതെ പുറത്തുപറയരുത് എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ശല്യം സഹിക്കാതെ വന്നതോടെ കുട്ടികൾ അദ്ധ്യാപകരോട് പറയുകയായിരുന്നു. കുന്നംകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Related Articles

Latest Articles