https://youtu.be/d6OjmMlvQcU
ഷെയ്ൻ നിഗം പ്രശ്നം പരിഹരിക്കാൻ അമ്മയുടെ ഇടപെടൽ.. മലയാള സിനിമ മേഖലയില്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഷൈന്‍ നിഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പുകയുകയാണ് എന്നാല്‍ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മ...
അടുത്തകാലത്ത് വിവാദങ്ങളില്‍ ഏറ്റവുമധികം നിറഞ്ഞു നിന്ന നടനാണ് ഷെയ്ന്‍ നിഗം. ഇതിനിടെ ഷെയ്‌നിന്റെ നിലപാടുകളെ അനുകൂലിച്ചും പ്രതിക്കൂലിച്ചും നിരവധി സിനിമ പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഷെയ്ന്‍ ചില നിര്‍മാതാക്കള്‍ മനോരോഗികളെപ്പോലെ പെരുമാറുന്നു...
ലഹരിയുടെ ഉപയോഗം മലയാള സിനിമ മേഖലയിന്‍ മുന്നേയുണ്ടെന്ന് തുറന്നു പറഞ്ഞ് സംവിധായകന്‍ കമാലുദ്ദീന്‍. ഷെയിന്‍ നിഗത്തിന്റെ വിലക്കുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. സിനിമ മേഖലയില്‍ ലഹരിയുടെ ഉപയോഗത്തില്‍ മാറ്റം വരുക...
വിവാദയുവനടൻ ഷെയിൻ നിഗത്തിന് നിർമാതാക്കളുടെ സംഘടന ഏർപ്പെടുത്തിയ വിലക്ക് പുനഃപരിശോധിക്കാൻ സാധ്യത.സൂപ്പർസ്റ്റാർ മോഹൻലാലാണ് പ്രശ്നപരിഹാരത്തിനായി മധ്യസ്ഥത വഹിക്കുന്നത്.ഷൂട്ടിംഗ് ലൊക്കേഷനിലുള്ള ലാൽ തിരികെയെത്തിയാലുടൻ പ്രശ്നപരിഹാരമുണ്ടാവുമെന്നാണ് അറിയുന്നത്.
ഷെയ്ന്‍ നിഗത്തിനെതിരെയുള്ള നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സെക്രട്ടറി രഞ്ജിത്ത്. ഷെയ്നിനെതിരെ വിലക്ക് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, നടന്‍ കാരണം നിര്‍മാണം മുടങ്ങിയ സിനിമകളുടെ നഷ്ടം നികത്തുന്നത് വരെ ഷെയ്നുമായി സഹകരിക്കില്ലെന്നതാണ്...