തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെ വെട്ടിലാക്കിക്കൊണ്ട് കേരളത്തിന്റെ വ്യവസായ മേഖലയുടെ ഉയർച്ചയെ പ്രകീര്‍ത്തിച്ച് എഴുതിയ തന്റെ ലേഖനത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സംസ്ഥാന സര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ നല്ലത് ചെയ്താല്‍ അത് അംഗീകരിക്കുകയും മോശം...
തിരുവനന്തപുരം : പ്രമുഖ ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശിതരൂരിന് ദില്ലി ഹൈക്കോടതി സമന്‍സ് അയച്ചു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ...
പ്രധാനമന്ത്രിക്കെതിരായ വിവാദ പരാമര്ശത്തിലുള്ള ക്രിമിനൽ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന ശശി തരൂരിന്റെ ആവശ്യം തള്ളി ദില്ലി ഹൈക്കോടതി. നരേന്ദ്രമോദിക്കെതിരായ "ശിവലിംഗത്തിലെ തേള്‍" പരാമര്‍ശത്തില്‍ ബിജെപി നേതാവ് രാജീവ് ബാബര്‍ നല്കിയ അപകീര്‍ത്തിക്കേസ് തള്ളണമെന്ന ആവശ്യപ്പെട്ടാണ്...
ദില്ലി: ബംഗ്ലാദേശിൽ നടക്കുന്ന അക്രമങ്ങളിൽ ഇന്ത്യയുമായുള്ള സൗഹൃദത്തിന്റെ പ്രതീകങ്ങളെല്ലാം ആക്രമിക്കപ്പെടുകയാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ബംഗ്ലാദേശിലെ ആക്രമണങ്ങൾക്കെതിരെ ഇന്ത്യയിലെ ആളുകൾ പ്രതികരിക്കാതിരിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ വിപ്ലവം...