മലപ്പുറം: കോയമ്പത്തൂരില്‍ നിന്നും വളാഞ്ചേരിയിലേക്ക് ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രേഖകളില്ലാത്ത പണം പിടികൂടി. സംഭവത്തിൽ സ്ത്രീയുള്‍പ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഇരുപത്തേഴര ലക്ഷം രൂപയാണ് ഇവരിൽ നിന്നും പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന...
അമരാവതി:ട്രക്കിൽ കടത്താന്‍ ശ്രമിച്ച 541 കിലോഗ്രാം കഞ്ചാവുമായി നാല് പേർ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രയിലാണ് സംഭവം.ബെംഗളൂരുവിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
സംഭവസ്ഥലത്ത് നിന്നും ട്രക്കിന് വഴികാണിക്കാനായി സഞ്ചരിച്ചിരുന്ന...
ഇടുക്കി :വിപണിയിൽ മൂന്ന് ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് മൊത്ത കച്ചവടക്കാർ അറസ്റ്റിൽ. രാജാക്കാട് സ്വദേശി സുമേഷ് എറണാകുളം സ്വദേശികളായ നാദിർഷ പോഞ്ഞാശേരി മരത്താൻതോട്ടത്തിൽ...