സോളാര്‍ പീഡനക്കേസില്‍ സിബിഐ അന്വേഷണം നേരടിാന്‍ തയാറാണെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി. സിബി ഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കില്ലെന്നും, ചെയ്യാത്ത കുറ്റത്തിന് എന്ത് അന്വേഷണമുണ്ടായാലും നേരിടുമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
ഈ...
തിരുവനന്തപുരം: സോളാർ പീഡനക്കേസുകൾ സിബിഐയ‌്ക്ക് വിടാൻ സംസ്ഥാനസർക്കാരിന്റെ തീരുമാനം. ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ, അടൂർ പ്രകാശ്, എ.പി അബ്‌ദുള്ളകുട്ടി, എ.പി അനിൽകുമാർ, ഹൈബി ഈഡൻ എന്നിങ്ങനെ ആറു നേതാക്കൾക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്...
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്വദേശിയായ വ്യവസായിയെ പറ്റിച്ച കേസില്‍ സരിത എസ് നായര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് തടവ് ശിക്ഷ. കാറ്റാടിയന്ത്രം സ്ഥാപിക്കാനെന്ന പേരില്‍ കോയമ്പത്തൂര്‍ സ്വദേശിയായ ബിസിനസുകാരന്റെ കയ്യില്‍ നിന്ന് 26...