Monday, December 15, 2025

Tag: soldier

Browse our exclusive articles!

റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ടതൃശൂർ സ്വദേശി മരിച്ചു!മരണം യുദ്ധമുഖത്ത് വെടിയേറ്റ്

തൃശൂര്‍ :റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട മലയാളി മരിച്ചു .തൃശൂർ സ്വദേശി ബിനില്‍ ആണ് മരിച്ചത്. യുദ്ധമുഖത്ത് വെടിയേറ്റാണ് മരണം.ബിനിലിന് വെടിയേറ്റതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഔദ്യോഗിക വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് ബിനിലിന്റെ...

വീട്ടില്‍ നിന്ന് ആഹാര സാധനങ്ങള്‍ വാങ്ങാന്‍ പോയതിന് പിന്നാലെ കാണാതായ സൈനികനെ ജീവനോടെ കണ്ടെത്തി; ജവാന്റെ തിരോധാനത്തിന്റെ കാരണം അവ്യക്തം; മെഡിക്കല്‍ ചെക്കപ്പിന് ശേഷം വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ്

ശ്രീനഗര്‍: കുല്‍ഗാമില്‍ നിന്ന് കാണാതായ സൈനികനെ പോലീസ് ജീവനോടെ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച കാണാതായ ജാവേദ് അഹമ്മദ് വാനിയെയാണ് കുല്‍ഗാം പോലീസ് ഇന്നലെ കണ്ടെത്തിയത്. ഇയാളുടെ തിരോധാനത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. അവധിയിലായിരുന്ന...

കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ, ഉള്ളിൽ രക്തക്കറ; അവധിക്ക് നാട്ടിലെത്തിയ സൈനികനെ കാണാനില്ലെന്ന് പരാതി; മകനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതാണെന്ന് മാതാപിതാക്കൾ; ദുരൂഹതയ്ക്ക് പിന്നാലെ പോലീസ്

കുൽഗാം: തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ അവധിക്ക് നാട്ടിലെത്തിയ സൈനികനെ കാണാനില്ലെന്ന് പരാതി. അചതൽ സ്വദേശി ജാവേദ് അഹമ്മദ് വാനിയെ (25)യാണ് കാണാതായത്. മകനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതാണെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. സൈനികനെ കണ്ടെത്താൻ...

അ​വധി​ക്ക് നാ​ട്ടി​ലെ​ത്തി​യ ജവാന് ക്രൂര മർദ്ദനം; മൂന്ന് പ്രതികൾ അറസ്റ്റിൽ

കി​ളി​മാ​നൂ​ർ: അ​വധി​ക്ക് നാ​ട്ടി​ലെ​ത്തി​യ ജ​വാ​നെ ക്രൂ​രമാ​യി മർദ്ദിച്ച മൂന്ന് പ്രതികൾ അറസ്റ്റിൽ. മ​ട​വൂ​ർ അ​റു​കാ​ഞ്ഞി​രം അ​ന്നപൂർ​ണ​യി​ൽ സി​ന്ധു​ക്കു​ട്ട​ൻ എ​ന്ന അ​ശോ​ക​ൻ(47), മ​ട​വൂ​ർ പു​ലി​യൂ​ർ​ക്കോ​ണം വേ​ട്ട​ക്കാ​ട്ടു​കോണം ​ത​മ്പാ​ൻ​കോ​ണ​ത്ത് കു​ന്നും​പു​റത്ത് ​വീ​ട്ടി​ൽ സ​ലിം (40), ച​ട​യ​മം​ഗ​ലം...

ബട്ടിന്‍ഡ സൈനിക ക്യാമ്പില്‍ ജവാനെ മരിച്ച നിലയില്‍ കണ്ടെത്തി; വെടിവെപ്പ് സംഭവവുമായി ബന്ധമില്ലെന്ന് സൈന്യം

അമൃത്സര്‍: പഞ്ചാബ് ബട്ടിന്‍ഡ സൈനിക ക്യാമ്പില്‍ ജവാൻ മരിച്ച നിലയില്‍. കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പുമായി സംഭവത്തിന് ബന്ധമില്ലെന്ന് സൈന്യം അറിയിച്ചു. അത്കൊണ്ട് തന്നെ ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ബട്ടിന്‍ഡ വെടിവെപ്പില്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത രണ്ടു...

Popular

ജൂത ആഘോഷത്തിനിടെ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് !!10 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന്...
spot_imgspot_img