soldier

വീട്ടില്‍ നിന്ന് ആഹാര സാധനങ്ങള്‍ വാങ്ങാന്‍ പോയതിന് പിന്നാലെ കാണാതായ സൈനികനെ ജീവനോടെ കണ്ടെത്തി; ജവാന്റെ തിരോധാനത്തിന്റെ കാരണം അവ്യക്തം; മെഡിക്കല്‍ ചെക്കപ്പിന് ശേഷം വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ്

ശ്രീനഗര്‍: കുല്‍ഗാമില്‍ നിന്ന് കാണാതായ സൈനികനെ പോലീസ് ജീവനോടെ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച കാണാതായ ജാവേദ് അഹമ്മദ് വാനിയെയാണ് കുല്‍ഗാം പോലീസ് ഇന്നലെ കണ്ടെത്തിയത്. ഇയാളുടെ തിരോധാനത്തിന്റെ…

9 months ago

കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ, ഉള്ളിൽ രക്തക്കറ; അവധിക്ക് നാട്ടിലെത്തിയ സൈനികനെ കാണാനില്ലെന്ന് പരാതി; മകനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതാണെന്ന് മാതാപിതാക്കൾ; ദുരൂഹതയ്ക്ക് പിന്നാലെ പോലീസ്

കുൽഗാം: തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ അവധിക്ക് നാട്ടിലെത്തിയ സൈനികനെ കാണാനില്ലെന്ന് പരാതി. അചതൽ സ്വദേശി ജാവേദ് അഹമ്മദ് വാനിയെ (25)യാണ് കാണാതായത്. മകനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതാണെന്ന്…

9 months ago

അ​വധി​ക്ക് നാ​ട്ടി​ലെ​ത്തി​യ ജവാന് ക്രൂര മർദ്ദനം; മൂന്ന് പ്രതികൾ അറസ്റ്റിൽ

കി​ളി​മാ​നൂ​ർ: അ​വധി​ക്ക് നാ​ട്ടി​ലെ​ത്തി​യ ജ​വാ​നെ ക്രൂ​രമാ​യി മർദ്ദിച്ച മൂന്ന് പ്രതികൾ അറസ്റ്റിൽ. മ​ട​വൂ​ർ അ​റു​കാ​ഞ്ഞി​രം അ​ന്നപൂർ​ണ​യി​ൽ സി​ന്ധു​ക്കു​ട്ട​ൻ എ​ന്ന അ​ശോ​ക​ൻ(47), മ​ട​വൂ​ർ പു​ലി​യൂ​ർ​ക്കോ​ണം വേ​ട്ട​ക്കാ​ട്ടു​കോണം ​ത​മ്പാ​ൻ​കോ​ണ​ത്ത് കു​ന്നും​പു​റത്ത്…

10 months ago

ബട്ടിന്‍ഡ സൈനിക ക്യാമ്പില്‍ ജവാനെ മരിച്ച നിലയില്‍ കണ്ടെത്തി; വെടിവെപ്പ് സംഭവവുമായി ബന്ധമില്ലെന്ന് സൈന്യം

അമൃത്സര്‍: പഞ്ചാബ് ബട്ടിന്‍ഡ സൈനിക ക്യാമ്പില്‍ ജവാൻ മരിച്ച നിലയില്‍. കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പുമായി സംഭവത്തിന് ബന്ധമില്ലെന്ന് സൈന്യം അറിയിച്ചു. അത്കൊണ്ട് തന്നെ ആത്മഹത്യയെന്നാണ് പ്രാഥമിക…

1 year ago

അമേരിക്കയിൽ വീണ്ടും യുഎഫ്ഒ; കപ്പലിന് മുകളില്‍ തിളക്കമേറിയ വസ്തു കണ്ടെന്നവകാശപ്പെട്ട് സൈനികന്‍ രംഗത്ത്

വാഷിംഗ്ടണ്‍ : അമേരിക്കയിലെ ആകാശത്ത് വീണ്ടും യുഎഫ്ഒ സാന്നിദ്ധ്യം. ഇത്തവണ പറക്കും തളിക കണ്ടുവെന്നവകാശപ്പെട്ട് സൈനികൻ രംഗത്തെത്തി.അമേരിക്കൻ നാവിക കപ്പലിന് മുകളിലാണ് ഇവയെ വീണ്ടും കണ്ടത്. അതില്‍…

1 year ago

വിധിയുടെ ക്രൂരത!;അച്ഛന്‍റെ അപകടവിവരം അറിഞ്ഞ് നാട്ടിലെത്തിയ സൈനികന് ബൈക്ക് അപകടത്തില്‍
ദാരുണാന്ത്യം

തിരുവനന്തപുരം: അച്ഛന്‍റെ അപകടവിവരം അറിഞ്ഞ് നാട്ടിലെത്തിയ സൈനികന് ബൈക്ക് അപകടത്തില്‍ദാരുണാന്ത്യം.പുളിമാത്ത് ആരോമൽ സദനത്തിൽ ആരോമലാണ് മരിച്ചത്.കഴിഞ്ഞ ദിവസം എട്ടുമണിയോടെ പുളിമാത്ത് ക്ഷേത്ര റോഡിൽ റേഷൻകടയ്ക്ക് സമീപം ആണ്…

1 year ago

ഭാരതത്തിന്റെ വീര പുത്രന് ജന്മനാട് വിട നൽകി;വൈശാഖ് ഇനി ഓർമ്മകളിൽ ജീവിക്കും

പാലക്കാട്: സിക്കിമിൽ വീരമൃത്യുവരിച്ച 221 ആർട്ടിലറി രജിമന്റിൽ നായിക് പാലക്കാട് മാത്തൂർ സ്വദേശി വൈശാഖിന് ജന്മനാട് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി നൽകി. വൈശാഖിൻ്റെ പൂർണ സൈനിക…

1 year ago

പാക് സേനയും ചാരസംഘടന ഐ എസ് ഐയും തമ്മിൽ ഭിന്നത; സേനാ മേധാവിക്ക് ഇമ്രാൻ ഖാൻ വിരമിക്കലിനു ശേഷം ഉയർന്ന പദവികൾ വാഗ്ദാനം ചെയ്തിരുന്നതായി ഐ എസ് ഐ മേധാവി; രാഷ്ട്രീയ അനിശ്ചിതത്വത്തിനു പുറമെ പാകിസ്ഥാൻ സൈന്യത്തിലും ഭിന്നത രൂക്ഷം

പാകിസ്ഥാനിലെ രാഷ്ട്രീയത്തിൽ സൈന്യത്തിന് അവഗണിക്കാനാകാത്ത പങ്കുണ്ട്. ചാര സംഘടനയായ ഐ എസ് ഐ എപ്പോഴും സൈന്യത്തിന്റെ ഭാഗമാണ്. സൈന്യവും ഐ എസ് ഐ യും തമ്മിൽ അഭിപ്രായ…

2 years ago

ജമ്മു കശ്മീരിൽ പുതിയ സൈനിക യൂണിഫോം ദുരുപയോഗം ചെയ്യുന്നത് തടയാൻ ഇന്ത്യൻ സൈന്യം ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു

സൈനിക വസ്തുക്കളുടെ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവർ കോംബാറ്റ് യൂണിഫോം ദുരുപയോഗം ചെയ്യുന്നതും അനധികൃതമായി വിൽക്കുന്നതും തടയാൻ ഇന്ത്യൻ സൈന്യത്തിന്റെ മിലിട്ടറി പോലീസ് വിഭാഗം വ്യാഴാഴ്ച്ച ജമ്മു കശ്മീരിൽ ബോധവത്കരണ…

2 years ago

മധ്യപ്രദേശിൽ മലയാളി ജവാനെ കാണാതായി; പരാതിയുമായി കുടുംബം; തിരച്ചിൽ ആരംഭിച്ച് പോലീസും സൈന്യവും

കൊച്ചി: മലയാളി ജവാനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം. എറണാകുളം മാമംഗലം സ്വദേശി ക്യാപ്റ്റൻ നിർമ്മൽ ശിവരാജനെയാണ് കാണാതായത്. മദ്ധ്യപ്രദേശിൽ വെച്ചാണ് കാണാതായത്. സംഭവത്തിൽ മദ്ധ്യപ്രദേശ് പോലീസും സൈന്യവും…

2 years ago