ടെൽ അവീവ്: ഇസ്രയേൽ - ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ കരമാർഗ്ഗം യുദ്ധം തുടങ്ങുകയെന്ന ലക്ഷ്യത്തോടെ ഇന്ന് രാവിലെ ഇസ്രയേൽ സൈന്യം ഗാസ അതിർത്തിയിലേക്ക് നീങ്ങിയതിന് പിന്നാലെ തങ്ങളുടെ സൈനികർക്ക് നൽകാനായി ഭക്ഷണപ്പൊതികളുമായി...
ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരിയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. മണിക്കൂറുകളോളം നടന്ന ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകുന്നേരം ജില്ലയിലെ വനമേഖലയിൽ നടത്തിയ തിരച്ചിലിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്.
കലക്കോട്ടെ വനമേഖലകളിൽ ഭീകരർ...
ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ നാലാം ദിവസവും ഭീകരർക്കായുള്ള തിരച്ചിൽ തുടരുന്നു. സൈന്യവും ജമ്മുകശ്മീർ പോലീസും സംയുക്തമായാണ് അനന്ത്നാഗിലെ കൊക്കേർനാഗ് വനമേഖലയിൽ തിരച്ചിൽ നടത്തുന്നത്. മേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു കേണൽ അടക്കം...
ഖൈബർ പഖ്തൂൺ: പാകിസ്ഥാനിൽ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ചാവേറാക്രമണത്തിൽ ഒമ്പത് സൈനികർ കൊല്ലപ്പെട്ടു. 17 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണ സംഖ്യ...
ചത്തീസ്ഗഢ്:സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് സൈനികർക്ക് പരിക്ക്.ചത്തീസ്ഗഢിലെ കാൻഗർ ജില്ലയിലാണ് സംഭവം.മാവോയിസ്റ്റുകൾ സ്ഥാപിച്ച പ്രഷർ ഇംപ്രോവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം (ഐഇഡി) പൊട്ടിത്തെറിച്ച് അതിർത്തി രക്ഷാ സേനയിലെ (ബിഎസ്‌എഫ്) രണ്ട് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്.റോഡ് സുരക്ഷാ...