ശ്രീനഗർ: ജമ്മുകശ്മീരിൽ ഇന്തോ-ടിബറ്റൻ പോലീസ് സംഘം സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞു. ആറ് ജവാന്മാർ മരിച്ചതായി റിപ്പോർട്ട്. മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 37 ഐടിബിപി ജവാന്മാരും ജമ്മുകശ്മീർ പോലീസിലെ രണ്ട് ഉദ്യോഗസ്ഥരുമാണ് ബസിലുണ്ടായിരുന്നത്....
ദില്ലി: കുട്ടികളിൽ രാജ്യ സ്‌നേഹം വളർത്താനും ഉത്തരവാദിത്വബോധമുള്ളവരായി വളരാനും സ്‌കൂൾ പാഠ്യപദ്ധതിയിൽ ഇന്ത്യൻ സൈനികരുടെ ജീവിതവും ധീരതയാർന്ന പ്രവൃത്തികളും ഉൾപ്പെടുത്താൻ പദ്ധതിയിടുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. രാജ്യത്തെ പലവിധ...
തിരുവനന്തപുരം: അഖില ഭാരതീയ പൂർവ്വ സൈനിക് സേവാ പരിഷത്തിൻ്റെ വനിതാ സംഘടനയായ സൈന്യ മാതൃ ശക്തി തിരുവനന്തപുരം ജില്ലയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പൂർണ്ണ ശ്രീ ബാലികാസദനത്തിൽ വച്ച് പൂർവ്വ...