പരിപാവനമായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ആറാട്ട് മണ്ഡപം കൈയ്യേറി കുടുംബശ്രീ മാംസാഹാരം പാകം ചെയ്ത വിവരം തത്വമയി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ഹൈന്ദവ സംഘടനകളും കേരള ക്ഷേത്രസംരക്ഷണ സമിതിയും...
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ തിരുവോണം പ്രമാണിച്ചുള്ള വിപുലമായ ആചാര പരിപാടികൾക്ക് നാളെ രാവിലെ അഞ്ച് മണിയോടെ തുടക്കമാകും. രാവിലെ അഞ്ചുമണിക്ക് ശേഷം ചരിത്ര പ്രസിദ്ധമായ ഓണവില്ല് സമർപ്പണം നടക്കും.
കിഴക്കേ നടയിൽ ഒരുക്കുന്ന വർണ്ണാഭമായ അത്തപ്പൂക്കളം...
കൊച്ചി : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൻറെ ഓഫീസിനുള്ളിൽ വച്ച് ചിക്കൻ ബിരിയാണി ക്ഷേത്ര ജീവനക്കാർ വിളമ്പി കഴിച്ച സംഭവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ചീഫ് സെക്യൂരിറ്റി ഓഫീസറായ എസിപിയെ കക്ഷി ചേർത്ത് ഹൈക്കോടതി. ഹർജിക്കാരന്റെ...
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൻറെ ഓഫീസിനുള്ളിൽ വച്ച് പുറത്തുനിന്നും വാങ്ങിയ ചിക്കൻ ബിരിയാണി ക്ഷേത്ര ജീവനക്കാർ വിളമ്പി കഴിച്ച സംഭവത്തിൽ ഒടുവിൽ നടപടി. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കോംബൗണ്ടിനുള്ളിലും ഓഫീസിലും സസ്യേതര ഭക്ഷണവും ലഹരി ഉപയോഗവും...
ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ജീവനക്കാർ ക്ഷേത്രം വക ഭൂമിയിൽ ഇരുന്നു മാംസം കഴിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി കേരള ക്ഷേത്രസംരക്ഷണ സമിതി. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ക്ഷേത്ര ഭരണ സമിതി...