തിരുവനന്തപുരം: ശബരിമല പ്രശ്നത്തില്‍ വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കാന്‍ കേന്ദ്രം നിയമനിര്‍മാണം നടത്തില്ലെന്നു കാസര്‍ഗോട്ട് താന്‍ പറഞ്ഞെന്ന് തരത്തില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ബിജെപി. അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള.
ഇതുസംബന്ധിച്ച് തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും ആവശ്യമെങ്കില്‍...
കൊച്ചി: ബിജെപി സംസ്ഥാന ഘടകത്തിൽ ആറരലക്ഷം പുതിയ അംഗങ്ങൾ ചേർന്നതായി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു.അംഗത്വവിതരണം ഒന്നാംഘട്ടം പിന്നിട്ടപ്പോൾ 60 ശതമാനം വർദ്ധന നേടി. ഡിസംബർ വരെ അംഗത്വവിതരണം നീളുമെന്നാണ് റിപ്പോർട്ട്....