കൊളംബോ:ശ്രീലങ്കയിൽ സാമ്പത്തിക -ഭരണ പ്രതിസന്ധി തുടരുന്നതിനിടെ രാജ്യം ഭരിക്കുന്ന രജപക്‌സെ കുടുംബത്തിലെ ഒരംഗം പാർലമെൻറിൽ നിന്നും രാജിവെച്ചു. ശ്രീലങ്കൻ പ്രസിഡൻറ് ഗൊതബയ രജപക്‌സെയുടെ ഇളയ സഹോരനും മുൻ ധനകാര്യ മന്ത്രിയുമായ ബേസിൽ രജപക്‌സെയാണ്...
കൊളോമ്പോ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ഉടൻ രാജിവെച്ചേക്കുമെന്ന്റിപ്പോർട്ടുകൾ. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷമായതോടെ പ്രതിഷേധം ശക്തമാകുകയും പിന്നാലെ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ രാജിയുണ്ടാകുന്നത്.
രാജിക്കാര്യം ചർച്ച ചെയ്യുന്നതിനായി പ്രസിഡന്റ്...
കഠ്മണ്ഡു; നേപ്പാൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ അയൽരാജ്യമായ ശ്രീലങ്കയ്ക്ക് പിന്നാലെയാണ് നേപ്പാളിലും സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെടുന്നത്. ഇന്ധനക്ഷാമവും പെട്രോളിയം ഉത്പന്നങ്ങളുടെ വില കുത്തനെ കൂടിയതും, വിദേശ നാണ്യശേഖരം കുറഞ്ഞതും നേപ്പാളിനേയും...
കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചു. എല്ലാ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തി ഇടക്കാല സർക്കാർ രൂപീകരിക്കാനാണ് രാജി. ഇതെത്തുടർന്ന് പ്രസിഡന്റ് ഗോട്ടബായ രജപക്‌സെയ്ക്ക് രാജിക്കത്ത് നല്‍കി.
അതേസമയം സഹോദരന്റെ ഗോട്ടബയ രാജപക്സെ പ്രസിഡന്റ്...