തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ വാട്‌സാപ്പ് സന്ദേശംവഴി തന്നെ വിളിച്ചുവരുത്തുകയായിരുന്നെന്ന് അപകട സമയത്ത് ഒപ്പമുണ്ടായിരുന്ന യുവതി വഫ ഫിറോസ് പോലീസിന് മൊഴിനൽകി. കാറുമായി വരാൻ ശ്രീറാം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാത്രിയിൽ എത്തിയത്. തന്റെ പേരിലുള്ള...