Sunday, May 19, 2024
spot_img

ശ്രീറാമിന്‍റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

തിരുവനന്തപുരം- മദ്യലഹരിയില്‍ വാഹനം ഓടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. സി ജെ എം കോടതി ആണ് ശ്രീറാമിന്‍റെ ജാമ്യം റദ്ദാക്കിയത്.

Related Articles

Latest Articles