ആര്‍ രാധാകൃഷ്ണന്റെ ബോളിവുഡ് ചിത്രത്തില്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് കേന്ദ്ര കഥാപാത്രമാവുന്നു എന്ന് മുൻപേ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ബോളിവുഡ് താരം സണ്ണി ലിയോണും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തിന്റെ വേഷം ചെയ്യുന്നു എന്നവാർത്തയാണ്...
കൊച്ചി: മുന്‍ ഇന്ത്യന്‍ താരം എസ്.ശ്രീശാന്ത് കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളാണ് ഇത് സംബന്ധിച്ച് വിവരം ചില മാധ്യമങ്ങളോട് പങ്കുവച്ചത്. ശ്രീ ഈ വര്‍ഷം രഞ്ജിയില്‍ കളിക്കുമെന്ന് കെസിഎ സെക്രട്ടറി...
ഏഴു വര്‍ഷത്തെ ലോക്ക്ഡൗണിന് ശേഷം ശ്രീ വരുന്നു.. കളി കാണാനല്ല, കളിക്കാന്‍ തന്നെ.. ഏഴ് വര്‍ഷമായി ക്രിക്കറ്റില്‍ വിലക്ക് നേരിട്ടിരുന്ന മലയാളി ക്രിക്കറ്റര്‍ ശ്രീശാന്ത് സെപ്റ്റംബറോടെ കളിക്കളത്തിലേക്ക് തിരികെ എത്തുന്നു..
തിരുവനന്തപുരം- ഇന്ത്യയുടെ മലയാളി ക്രിക്കറ്റര്‍ ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് ബി സി സി ഐ ഏഴ് വര്‍ഷമാക്കി ചുരുക്കി. ഇതോടെ വിലക്ക് അടുത്തവര്‍ഷം സെപ്തംബറില്‍ അവസാനിക്കും. വിലക്കിന് കാലാവധി നിശ്ചയിക്കാന്‍ സുപ്രീംകോടതി...
തിരുവനന്തപുരം: കോൺഗ്രസിൽ ചേർന്നെന്ന പ്രചരണം തെറ്റെന്ന് വിശദീകരിച്ച് ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ട്വീറ്റ് . താൻ എല്ലാകാലത്തും ബിജെപി പ്രവർത്തകനാണെന്നും ബിജെപി കുടുംബത്തിനൊപ്പമാണ് മനസ്സെന്നും ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചു . ...