കൊളംബോ: ശ്രീലങ്കയിൽ പ്രക്ഷോഭം ശക്തമായിത്തന്നെ തുടരുകയാണ്. രാത്രി മുഴുവൻ തെരുവുകളിൽ പ്രതിഷേധം ആളിക്കത്തി. ജനങ്ങൾ കൂട്ടത്തോടെയെത്തി പലയിടത്തും തീയിട്ടു. നെഗോമ്പോ പട്ടണത്തിൽ പോലീസും ജനങ്ങളും ഏറ്റുമുട്ടി. രാഷ്ട്രീയ നേതാക്കളുടെ വീടുകൾ ജനങ്ങൾ വളഞ്ഞു.
പൊതുജന...
ശ്രീലങ്ക: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവയ്ക്കില്ല. അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എന്നാൽ മറ്റ് മന്ത്രിമാരെല്ലാം രാജിവച്ചു. പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയ്ക്ക് മന്ത്രിമാർ കത്ത് നൽകി. ഇന്ന് പ്രധാനമന്ത്രി പ്രസിഡന്റുമായി ചർച്ച...
കൊളംബോ: കർഫ്യൂവിന് പിന്നാലെ ഫേസ്ബുക്കിനും വാട്സാപ്പിനുമടക്കം വിലക്കിട്ട് ശ്രീലങ്ക. കടുത്ത നിയന്ത്രണങ്ങളാണ് ശ്രീലങ്കൻ സർക്കാർ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, വാട്സപ്പ് ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്.
ജനങ്ങൾ പ്രതിഷേധത്തിന് ഒത്തുകൂടുന്നത്...
കൊളംബോ: ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഗോതബയ രജപക്‌സെ. ജനം തെരുവിലിറങ്ങിയതിന് പിന്നാലെയാണ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.ശ്രീലങ്കയിൽ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് സർക്കാരിന്റെ നീക്കം.കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക്...
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ശ്രീലങ്കയിലെത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായിട്ടാണ് അദ്ദേഹം ശ്രീലങ്കയിലെത്തിയത്. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയ്ക്ക് കൂടുതൽ പിന്തുണ നൽകുന്നതുൾപ്പടെയുള്ള കാര്യങ്ങൾ സന്ദർശനത്തിൽ ചർച്ച ചെയ്തേക്കും. കൂടാതെ നാളെ...