കാസര്‍കോട്: തെരുവുനായ്ക്കളുടെ ഭീഷണി നേരിടാന്‍ മദ്രസ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി അകമ്പടി യാത്ര നടത്തിയ രക്ഷിതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. കാസർകോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറിനെതിരെയാണ് കേസടുത്തത്. ഐപിസി 153 പ്രകാരം...
കണ്ണൂർ : ജില്ലയിൽ തെരുവ് നായ ശല്യം വർദ്ധിക്കുന്നതിനെതിരെ വേറിട്ട പ്രതിഷേധവുമായി യുവാവ്. കളക്ടേറ്റിന് മുന്നിലെ മരത്തിൽ കയറി സ്വയം ചങ്ങലയിൽ ബന്ധിച്ചാണ് പ്രതിഷേധം.
സുരേന്ദ്രൻ കുക്കാനത്തിൽ എന്നയാളാണ് ഒറ്റയാൾ പ്രതിഷേധം നടത്തിയത്. ഫുട്പാത്തിലെ...
സംസ്ഥാനത്ത് തെരുവ്നായ ശല്യം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. വളരെ ഭയത്തോടുകൂടിയാണ് എല്ലാവരും ഇപ്പോൾ പുറത്തിറങ്ങുന്നത്. നായയുടെ കടിയേറ്റാല്‍ പേവിഷബാധയുണ്ടാകുന്നു. നായയുടെ ഉമിനീരിലൂടെ മനുഷ്യശരീരത്തിലെത്തുന്ന വൈറസ് മാരകമാണ്.
പേവിഷബാധയില്‍ നിന്ന് മുക്തി നേടാനുള്ള മരുന്നുകള്‍ ഇല്ല. എന്നാല്‍,...
ജിസാന്‍: കുടുംബാംഗങ്ങള്‍ക്കൊപ്പം പുറത്ത് പോയ ബാലികയെ തെുവുനായ്ക്കള്‍ ആക്രമിച്ചു. സൗദി അറേബ്യയിലെ ജിസാന്‍ മാര്‍ക്കറ്റിലാണ് സംഭവം. നായ്ക്കളുടെ ആക്രമണത്തില്‍ ഏഴു വയസ്സുകാരിക്ക് ഗുരുതരമായി പരുക്കേറ്റു. കുട്ടിയെ ഉടൻ തന്നെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടുംബാഗങ്ങള്‍ക്കൊപ്പം...