Wednesday, January 14, 2026

Tag: submarine

Browse our exclusive articles!

ടൈറ്റൻ ദുരന്തം ചോദിച്ച് വാങ്ങിയതോ ? ദുരന്തത്തെപ്പറ്റി ഓഷൻഗേറ്റ് കമ്പനി സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷിനു നേരത്തേതന്നെ സൂചനയുണ്ടായിരുന്നെവെന്ന വെളിപ്പെടുത്തലുമായി സ്നേഹിതൻ

സിഡ്നി : അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയി അതിമർദം താങ്ങാനാവാതെ തകർന്ന ടൈറ്റൻ സമുദ്രപേടക ദുരന്തത്തെപ്പറ്റി ഓഷൻഗേറ്റ് കമ്പനി സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷിനു നേരത്തേതന്നെ സൂചനയുണ്ടായിരുന്നെന്നു...

ദക്ഷിണ കൊറിയയ്ക്ക് പിന്തുണ നൽകിക്കൊണ്ട് നാല്പത് വർഷത്തിനിടെ ആദ്യമായി അമേരിക്കൻ മുങ്ങിക്കപ്പൽ തീരത്തണിഞ്ഞു; നുഴഞ്ഞു കയറിയ അമേരിക്കൻ സൈനികൻ ഉത്തര കൊറിയയിൽ പിടിയിൽ ; സംഘർഷ നിഴലിൽ കൊറിയൻ ഇടനാഴി

സോ​ൾ : ഉത്തരകൊറിയയുമായുള്ള ബന്ധത്തെ കൂടുതൽ മോശമാക്കിക്കൊണ്ട് ആ​ണ​വാ​യു​ധ ശേ​ഷി​യു​ള്ള മുങ്ങി​ക്ക​പ്പ​ൽ ദ​ക്ഷി​ണ കൊ​റി​യ​ൻ തീരത്ത് വി​ന്യ​സി​ച്ച് അ​മേ​രി​ക്ക. ദക്ഷിണ ​കൊ​റി​യ​ൻ തീ​ര​മാ​യ ബു​സാ​നി​ൽ ഇക്കഴിഞ്ഞ ചൊ​വ്വാ​ഴ്ച വൈകുന്നേരമാണ് യു.​എ​സ്.​എ​സ് കെ​ന്റ​കി എ​ന്ന...

ടൈറ്റനെ കണ്ടെത്താൻ തീവ്ര ശ്രമം; അന്തർവാഹിനിയിലെ ഓക്സിജൻ തീർന്നെന്ന ആശങ്കയ്ക്കിടയിൽ പ്രതീക്ഷ നൽകിക്കൊണ്ട് കടലിന്റെ അടിത്തട്ടിൽ നിന്ന് വീണ്ടും മുഴക്കം

സെന്റ് ജോൺസ് :ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്‌ക്കിടെ അപ്രത്യക്ഷമായ അന്തർവാഹിനിക്കായി തിരച്ചിൽ ഊർജിതമായി നടക്കുന്നതായി അമേരിക്കൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. അഞ്ച് യാത്രികരുമായി ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനായി...

സമുദ്രത്തില്‍ കാണാതായ അന്തർവാഹിനിയിൽ ഇനി 8 മണിക്കൂറിനുള്ള ഓക്സിജൻ മാത്രം; കൂടുതൽ ശബ്ദതരംഗങ്ങൾ കിട്ടി; പ്രാര്‍ത്ഥനയില്‍ ലോകം

വാഷിങ്ടണ്‍: അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായ അന്തര്‍വാഹനിയിലെ ഓക്‌സിജന്‍ ഇന്ന് തീര്‍ന്നേക്കും. ഇനി 8 മണിക്കൂറിന് കൂടിയുള്ള ഓക്‌സിജന്‍ മാത്രമേ ഉള്ളൂ എന്നാണ് റിപ്പോർട്ട്. അതിനിടെ, കടലിനടിയില്‍ നിന്ന് കൂടുതല്‍ ശബ്ദതരംഗങ്ങള്‍ കിട്ടിയതായി യുഎസ്...

5000 കിലോമീറ്റര്‍ പരിധിയിലുള്ള ശത്രുക്കള്‍ ഭയപ്പെടുന്ന ആയുധം നിര്‍മ്മിക്കാന്‍ ഒരുങ്ങി ഇന്ത്യ

ദില്ലി: 5000 കിലോമീറ്റര്‍ പരിധിയിലുള്ള ശത്രു കേന്ദ്രങ്ങള്‍വരെ തകര്‍ക്കാന്‍ ശേഷിയുള്ള കടലില്‍ നിന്നും വിക്ഷേപിക്കാവുന്ന മിസൈല്‍ വികസിപ്പിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. രാജ്യത്തിന്റെ പ്രതിരോധ ഗവേഷണ വിഭാഗമാണ് ഈ മിസൈല്‍ നിര്‍മ്മാണത്തിന് പിന്നില്‍. അടുത്തിടെ...

Popular

ഇറാൻ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത് 2,000 പേരെന്ന് ഭരണകൂടം; 12000 എന്ന് അനൗദ്യോഗിക വിവരം; മരണങ്ങൾക്ക് പിന്നിൽ ഭീകരവാദികളെന്ന് ഖമേനിയുടെ ന്യായീകരണം

ദുബായ്: ഇറാനിൽ രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 2,000-ത്തോളം പേർ...

വാക്ക് പാലിച്ച് ബിജെപി !! അനന്തപുരിയുടെ സമഗ്ര വികസന രേഖ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി 23 ന് തിരുവനന്തപുരത്തത്തെത്തും

തിരുവനന്തപുരം : അനന്തപുരിയുടെ സമഗ്രമായ വികസന രേഖാ പ്രഖ്യാപനം നടത്താനായി പ്രധാനമന്ത്രി...
spot_imgspot_img