Sunday, January 4, 2026

Tag: supreme court

Browse our exclusive articles!

ബിഹാർ SIR ! ആധാർ തിരിച്ചറിയൽ രേഖയായി പരിഗണിക്കണമെന്ന് സുപ്രീം കോടതി; പൗരത്വ രേഖയായി കണക്കാക്കാന്‍ കഴിയില്ലെന്നും നിരീക്ഷണം

ദില്ലി : ബിഹാറിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി. തിരിച്ചറിയല്‍ രേഖയായി ഹാജരാക്കുന്ന ആധാറിന്റെ ആധികാരികത കമ്മീഷന് പരിശോധിക്കാം. എന്നാൽ ആധാര്‍ പൗരത്വ രേഖയായി കണക്കാക്കാന്‍...

നിമിഷപ്രിയ കേസ് : 24-നോ 25-നോ വധശിക്ഷ നടപ്പാക്കാൻ സാധ്യതയുണ്ടെന്ന് സുവിശേഷകൻ കെ.എ. പോൾ ; വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ

ദില്ലി : യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ കേസിൽ നിർണ്ണായക നീക്കവുമായി സുവിശേഷകൻ ഡോ. കെ.എ. പോൾ. നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട്...

പാലിയേക്കര ടോൾ പ്ലാസ കേസ്: സുപ്രീംകോടതിയിൽ എൻഎച്ച്എഐക്ക് കനത്ത തിരിച്ചടി, ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി വിധി ശരിവെച്ചു

ദില്ലി : പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരേ ദേശീയപാത അതോറിറ്റി നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. റോഡിലെ കുഴികളിലൂടെ സഞ്ചരിക്കാൻ പൗരന്മാർക്ക് കൂടുതൽ...

റോഡ് സഞ്ചാര യോഗ്യമല്ലാതിരിക്കുമ്പോള്‍ എങ്ങനെ ടോള്‍ പിരിക്കാനാകും ?ദേശീയപാത അതോറിറ്റിയോട് ചോദ്യവുമായി സുപ്രീംകോടതി

ദില്ലി: പാലിയേക്കരയിലെ ടോള്‍ നിര്‍ത്തിവെക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി എത്തിയ ദേശീയപാത അതോറിറ്റിയെ മുൾമുനയിൽ നിർത്തുന്ന ചോദ്യങ്ങളുയര്‍ത്തി സുപ്രീംകോടതി. റോഡ് സഞ്ചാര യോഗ്യമല്ലാതിരിക്കുമ്പോള്‍ എങ്ങനെ ടോള്‍ പിരിക്കാനാകുമെന്നായിരുന്നു കോടതിയുടെ ചോദ്യം.ചീഫ് ജസ്റ്റിസ് ബി.ആര്‍....

മൃഗസ്‌നേഹികൾക്ക് പേവിഷബാധയേറ്റവരെ തിരികെക്കൊണ്ടുവരാനാകുമോ? രാജ്യതലസ്ഥാനത്തെ തെരുവുനായ പ്രശ്നത്തിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി;ദില്ലിയിലെ എല്ലാ തെരുവുനായകളെയും ജനവാസ കേന്ദ്രങ്ങളിൽനിന്ന് മാറ്റണമെന്ന് നിർദേശം

രാജ്യതലസ്ഥാനത്തെ തെരുവുനായ പ്രശ്നത്തിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി.ദില്ലിയിലെ എല്ലാ തെരുവ് നായകളെയും ജനവാസ കേന്ദ്രങ്ങളിനിന്ന് മാറ്റണമെന്ന് കോടതി നിർദ്ദേശിച്ചു.നായകളുടെ കടിയേല്‍ക്കുന്ന സംഭവങ്ങളും പേവിഷബാധ മൂലമുള്ള മരണങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി ഉത്തരവ് നടപടിയെ...

Popular

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം! പൂജപ്പുരയിൽ ട്യൂഷൻ സെന്റർ ഉടമ അറസ്റ്റിൽ

തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി...

ഗുവാഹാത്തിയിൽ വാഹനാപകടം ! നടൻ ആശിഷ് വിദ്യാർത്ഥിയും ഭാര്യയ്ക്കും പരിക്ക്

ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും...

അമേരിക്ക നടത്തിയത് ക്രിമിനൽ അധിനിവേശമെന്ന് വെനസ്വേല ! ഐക്യരാഷ്ട്രസഭ അടിയന്തര രക്ഷാസമിതി യോഗം ചേരണമെന്ന് ആവശ്യം

കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ...
spot_imgspot_img