ദില്ലി: ശബരിമല ക്ഷേത്രത്തില്‍ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചതിന് പിന്നാലെ മുസ്ലീം സ്ത്രീകള്‍ക്ക് മസ്ജിദുകളില്‍ പ്രവേശനം നല്‍കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ ഹര്‍ജി. ഭരണഘടനയുടെ 21, 14 ആര്‍ട്ടിക്കിളിന്‍റെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ്...
കൊല്‍ക്കത്ത: ശാരദ ചിട്ടിതട്ടിപ്പ് കേസ് അന്വേഷിക്കാന്‍ പുതുതായി നിയോഗിച്ച പത്തംഗ സിബിഐ സംഘം ഇന്ന് കൊല്‍ക്കത്തയിലെത്തും. എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലാണ് പുതിയ സംഘമെത്തുന്നത്. കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം...
പത്തനംതിട്ട: യുവതീ പ്രവേശത്തിന് അനുകൂലമായി ദേവസ്വം ബോര്‍ഡും സര്‍ക്കാരും സുപ്രീംകോടതിയില്‍ നിലപാടെടുത്തതിനെതിരെ ശബരിമല കര്‍മസമിതി ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കര്‍മസമിതി അറിയിച്ചു. പ്രതിഷേധ...
ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മീഷണറും തമ്മിലുള്ള തർക്കം മുറുകുന്നു. സുപ്രീം കോടതിയിൽ ദേവസ്വം ബോർഡ് നിലപാട് മാറ്റിയിട്ടില്ലെന്നും പ്രസിഡന്റ് തന്നോട് വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്നും ദേവസ്വം കമ്മീഷണർ എൻ വാസു...
സി ബി ഐ താത്കാലിക ഡയറക്ടറായ നാഗേശ്വർ റാവുവിനെതിരെ കോടതി അലക്ഷ്യ നോട്ടീസ് അയച്ചു. മുസാഫർപൂർ അഭയകേന്ദ്ര പീഡന കേസ് അന്വേഷിച്ചിരുന്ന എ കെ ശർമയെ മാറ്റിയതിനാണ് സുപ്രീം കോടതി നോട്ടീസ്...