Saturday, December 13, 2025

Tag: suspension

Browse our exclusive articles!

രജിസ്ട്രാർ തെറിച്ചു ! ഭാരതാംബാ ചിത്രം എടുത്തുമാറ്റാൻ ശ്രമിച്ച കേരള സർവ്വകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിന് സസ്‌പെൻഷൻ; സസ്‌പെൻഷൻ ഉത്തരവിലുള്ളത് ചാൻസിലർ കൂടിയായ ഗവർണറെ അനാദരിച്ചു എന്നതടക്കമുള്ള ഗുരുതര കണ്ടെത്തലുകൾ

തിരുവനന്തപുരം: സെനറ്റ് ഹാളിലെ പരിപാടിയിൽ നിന്ന് ഭാരതാംബയുടെ ചിത്രം മാറ്റാനും പരിപാടി റദ്ദ് ചെയ്യാനും ശ്രമിച്ച കേരള സർവകലാശാല രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍. ഭാരതാംബ വിവാദത്തെ തുടര്‍ന്ന് സെനറ്റ് ഹാളില്‍ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതിനാണ്...

ടൂറിസ്റ്റ് ബസിന്റെ എയര്‍ലീക്ക് പരിശോധിക്കുന്നതിനിടെ എയര്‍ സസ്‌പെന്‍ഷന്‍ താഴ്ന്നു ! ഉള്ളില്‍ കുടുങ്ങിയ മെക്കാനിക്കിന് ദാരുണാന്ത്യം

കണ്ണൂര്‍: പാനൂരില്‍ ടൂറിസ്റ്റ് ബസിന്റെ എയര്‍ലീക്ക് പരിശോധിക്കുന്നതിനിടെ എയര്‍ സസ്‌പെന്‍ഷന്‍ താഴ്ന്ന് മഡ്ഗാർഡിനുള്ളിൽ ഉള്ളില്‍ കുടുങ്ങിയ മെക്കാനിക്കിന് ദാരുണാന്ത്യം. പാട്യം പാലാ ബസാറിലെ മെക്കാനിക് സുകുമാരനാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം.സംഭവസമയത്ത്...

ലഹരിക്കടിമയായ ഭർത്താവ് വെട്ടിക്കൊന്ന ഷിബിലയുടെ പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തൽ ; താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയ്ക്ക് സസ്പെൻഷൻ

കോഴിക്കോട് : താമരശ്ശേരി ഈങ്ങാപുഴയിൽ ഷിബിലയെ ലഹരിക്കടിമയായ ഭര്‍ത്താവ് യാസിർ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയ്ക്ക് സസ്പെൻഷൻ. യാസിറിനെതിരെ നേരത്തെ ഷിബില നൽകിയ പരാതി കൈകാര്യം ചെയ്യുന്നതിൽ സ്റ്റേഷനിലെ...

കാര്യവട്ടം ഗവണ്‍മെന്‍റ് കോളേജിലെ റാഗിംഗ് ! എസ്എഫ്ഐ പ്രവർത്തകർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : കാര്യവട്ടം ഗവണ്‍മെന്‍റ് കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ റാഗിംഗിന് വിധേയരാക്കിയ എസ്എഫ്ഐ പ്രവർത്തകരായ ഏഴ് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. വിവസ്ത്രനാക്കിയും മുളവടികൊണ്ട് തലയ്ക്കടിച്ചും തുപ്പിയ വെള്ളം കുടിപ്പിച്ചുമായിരുന്നു ക്രൂരത. കോളേജിലെ...

പത്തനംതിട്ടയിൽ വിവാഹച്ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നവരെ പോലീസ് മർദ്ദിച്ച സംഭവം ! എസ്‌ഐ ജിനുവിനും 3 പോലീസുകാർക്കും സസ്‌പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയില്‍ വിവാഹച്ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നവരെ അകാരണമായി പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ കുടുതൽ നടപടി. സംഭവത്തിൽ ഉൾപ്പെട്ട പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്‌ഐ എസ് ജിനുവിനെയും 3 പോലീസുകാരനെയും സസ്‌പെന്‍ഡ് ചെയ്തു. ഡിഐജി...

Popular

പ്രതിസന്ധിയിൽ ചേർത്ത് പിടിച്ചവരെ തിരിച്ചറിഞ്ഞ് മുനമ്പത്തെ ജനങ്ങൾ ! സമരഭൂമിയിൽ താമര വിരിഞ്ഞു; ബിജെപിയ്ക്ക് മിന്നും വിജയം

കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി...

ഗായകൻ സുബീൻ ഗാർഗിന്റെ മരണം! കേസ് ഈ മാസം തന്നെ കേന്ദ്ര ഏജൻസിക്ക് കൈമാറുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ...
spot_imgspot_img