പാലക്കാട്:മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിൽ വിദ്യാർഥികൾ ചേരി തിരിഞ്ഞ് തല്ലുകൂടിയ സംഭവത്തില്‍ ഫൈനലിയർ ബിരുദ വിദ്യാർത്ഥികളായ ആറുപേരെ സസ്പെൻ്റ് ചെയ്തതായി കോളേജ് പ്രിൻസിപ്പൽ വി എ ഹസീന അറിയിച്ചു.സംഭവത്തില്‍ മൂന്നാം വർഷ ബിരുദ...
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ റെയിൽവേ ക്രോസിൽ ഓട്ടോറിക്ഷ പൂട്ടിയിട്ട സംഭവത്തിൽ ഗേറ്റ് കീപ്പർക്ക് എതിരെ സസ്‌പെൻഷൻ നടപടി.
സംഭവത്തിൽ സതീഷ് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. എന്നാൽ താൻ വാഹനം തടഞ്ഞിട്ടില്ലെന്നാണ് ഗേറ്റ് കീപ്പരുടെ വാദം.
വർക്കല...
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ യുവാവിനെ മർദിച്ച സംഭവത്തിൽ എസ്ഐയ്ക്ക് സസ്പെൻഷൻ. പൂവാർ പോലീസ് സ്റ്റേഷൻ എസ്.ഐ സനലിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. പോലീസ് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റൂറൽ...
പത്തനംതിട്ട: വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ചിറ്റാര്‍ സ്വദേശിയായ മത്തായിയുടെ മരണത്തില്‍ രണ്ടു വനംവകുപ്പ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കുന്നതിന് പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത്...